Mon, May 6, 2024
29.8 C
Dubai
Home Tags Pettimudi disaster

Tag: Pettimudi disaster

പുനരധിവാസ പ്രശ്‌നം; പെട്ടിമുടി ദുരന്തബാധിതർ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: പുനരധിവാസ പ്രശ്‌നത്തില്‍ സംസ്‌ഥാന സര്‍ക്കാരിനും കണ്ണന്‍ ദേവന്‍ കമ്പനിക്കുമെതിരെ ഹൈക്കോടതിയില്‍ പെട്ടിമുടി ദുരന്തബാധിതർ ഹരജി സമർപ്പിച്ചു. പുനരധിവാസം സംബന്ധിച്ച ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ഹരജിയിലെ ആരോപണം. കേസില്‍ സംസ്‌ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു....

പെട്ടിമുടി ദുരന്തബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്‌തു

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്‌തു. അപകടത്തില്‍ മരിച്ച 39 പേരുടെ കുടുംബങ്ങള്‍ക്കാണ് തുക വിതരണം ചെയ്‌തത്. ആകെ 70 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍...

പെട്ടിമുടി ദുരന്ത ബാധിതര്‍ക്കുള്ള സഹായധന വിതരണം ഇന്ന്

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം  ഇന്ന് മന്ത്രി എംഎം മണി വിതരണം ചെയ്യും. അഞ്ചു ലക്ഷം രൂപയാണ് നല്‍കുക. ദുരന്തത്തില്‍ മരിച്ച 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായധനം നല്‍കുന്നത്. ദുരന്തത്തെ...

പെട്ടിമുടി ദുരന്തം; ഇരകളുടെ കുടുംബത്തിനുള്ള സഹായധനം നാളെ കൈമാറും

ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനുള്ള സർക്കാർ സഹായധനം നാളെ കൈമാറും. ദുരന്തത്തിൽ മരിച്ച 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തിൽ സഹായധനം നൽകുന്നത്. ദുരന്തത്തെ അതിജീവിച്ചവ‍ർക്ക് നിർമിച്ച് നൽകുന്ന വീടുകളുടെ കൈമാറ്റവും ഈ...

പെട്ടിമുടി ദുരന്തം; കാരണം അതിതീവ്ര മഴ

തിരുവനന്തപുരം: പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയുണ്ടായ ദുരന്തത്തിന് കാരണം ഒരാഴ്‌ചയായി പെയ്‌ത അതി തീവ്രമഴയെന്ന് ജിയോളിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. ദുരന്തത്തിന് ശേഷം പുറത്തുവരുന്ന ആദ്യ ആധികാരിക റിപ്പോര്‍ട്ടാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടേത്. പെട്ടിമുടിയിലെ...

ഭൂമി കണ്ടെത്താനായില്ല, പുനരധിവാസം വൈകും; മന്ത്രി മണി

പെട്ടിമുടി: പെട്ടിമുടിയിലെ ദുരന്തബാധിതര്‍ക്ക് ഉടന്‍ തന്നെ പുനരധിവാസം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും അതിനുള്ള ഭൂമി കണ്ടെത്താനാകാതെ സര്‍ക്കാര്‍. അതിനാല്‍തന്നെ പുനരധിവാസം വൈകുമെന്നും മന്ത്രി എം എം മണി വ്യക്തമാക്കി. വീട് നിര്‍മ്മാണത്തിനായി...

വീടിനായി സര്‍ക്കാര്‍ ഭൂമി അനുവദിക്കണം; പെട്ടിമുടിയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്

പെട്ടിമുടി : പെട്ടിമുടി ഉരുള്‍പൊട്ടലില്‍ വീടും വാസസ്ഥലവും നഷ്ടമായ തൊഴിലാളികള്‍ക്ക് ഭൂമി പതിച്ചു നല്‍കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ സമരത്തില്‍. ദുരന്തമുണ്ടായി ഒരാഴ്ചക്കകം തന്നെ പുനരധിവാസം ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി തൊഴിലാളി...

രാജമല ദുരന്തം; കാരണം മേഘവിസ്‌ഫോടനം ആകാമെന്ന് വിദഗ്ധര്‍

ഇടുക്കി: ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍. ഓഗസ്റ്റ് ആദ്യവാരം രണ്ടായിരം മില്ലിമീറ്റര്‍ മഴയാണ് പെട്ടിമുടിയില്‍ പെയ്തത്. ചരിത്രത്തില്‍ ആദ്യമായാണ് കണ്ണന്‍ദേവന്‍ മലനിരകളില്‍ ഇത്രയും മഴ കിട്ടുന്നത്. ഇതിനൊപ്പം സമീപമലയില്‍...
- Advertisement -