Thu, Oct 22, 2026
29 C
Dubai
Home Tags Pinaray Vijayan

Tag: Pinaray Vijayan

പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു

ന്യൂഡെൽഹി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു. കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുമെന്ന് കോടതി വ്യക്‌തമാക്കി. ആരോപണ വിധേയരെ കേൾക്കണമെന്ന പിണറായിയുടെ...

മാസപ്പടിക്കേസ്; പിണറായിയുടെ ഹരജിയിൽ വാദം ബുധനാഴ്‌ച, പ്രത്യേക ബെഞ്ച്

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹരജി സുപ്രീം കോടതി ലിസ്‌റ്റ് ചെയ്‌തു. അപ്പീലിൽ വാദം ബുധനാഴ്‌ച ആരംഭിക്കും. ജസ്‌റ്റിസ്‌ ജോയ് മാല ബാഗ്‌ചി, ജെവി മോഹന...

ഹവാല കേസ്; റിയാസിന് കുരുക്ക് മുറുകുന്നു, അന്വേഷണം ദുബായിലേക്ക്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻമന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരായ ഹവാല കേസ് അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. വിദേശത്തേക്ക് ഹവാല പണം കടത്തിയെന്ന ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ദുബായിലെ...

‘വെള്ളിയാഴ്‌ച ഹാജരാകണം’; പിണറായിയുടെ വീട്ടിലെത്തി സമൻസ് പതിപ്പിച്ച് ഇഡി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് പതിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സമൻസ് നേരിട്ട് കൈമാറാനാണ് ഇഡി ഉദ്യോഗസ്‌ഥർ തിരുവനന്തപുരത്തെ...

മാസപ്പടിക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണം, പിണറായി വിജയന് ഇഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) സമൻസ്. അടുത്തയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസിൽ പിണറായി വിജയൻ,...

റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ല; ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു

ന്യൂഡെല്‍ഹി: ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ലെന്നും യു.എ.ഇ സര്‍ക്കാര്‍ ഏജന്‍സിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ലൈഫ് മിഷന്‍ അഴിമതിയില്‍  കേന്ദ്ര സര്‍ക്കാരിന്...
- Advertisement -