Mon, Apr 29, 2024
33.5 C
Dubai
Home Tags Pinarayi Vijayan Press Meet on Covid

Tag: Pinarayi Vijayan Press Meet on Covid

‘ഇളവുകൾ കോവിഡ് വ്യാപനം വർധിപ്പിച്ചു, ജാഗ്രതയോടെ മുന്നോട്ട് പോകണം’; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയപ്പോൾ മുതൽ സംസ്‌ഥാനത്ത് രോഗവ്യാപനം കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യം മുൻകൂട്ടി കണ്ടു ചികിൽസാ സൗകര്യം ശക്‌തമാക്കിയിട്ടുണ്ട്. വാക്‌സിനേഷൻ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധ ശേഷി...

മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കാണും

തിരുവനന്തപുരം: ഒരു മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണും. കോവിഡ് അവലോകന യോഗത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താ സമ്മേളനം. പ്രതിദിന വാര്‍ത്താ സമ്മേളനം നടത്തിയിരുന്ന...

പ്രതിദിന വാര്‍ത്താ സമ്മേളനത്തിന് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിദിന വാര്‍ത്താ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളോട് നേരിട്ട് സംവദിക്കാനായി ആരംഭിച്ചതാണ് പ്രതിദിന വാർത്താ സമ്മേളനം. തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ...

ജില്ല തിരിച്ച് പദ്ധതികള്‍, കോവിഡ് വ്യാപന നിയന്ത്രണം ലക്ഷ്യം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. ജില്ല തിരിച്ചുള്ള പ്രത്യേക പദ്ധതികളിലൂടെ വിവിധ ജില്ലകളില്‍ ഉയരുന്ന കോവിഡ് രോഗവ്യാപനം നിയന്ത്രണത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം....

കോവിഡ് അവലോകനം; കോവിഡ് 8135 പേർക്ക്, 7013 സമ്പർക്കം, രോഗമുക്‌തി 2828

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 2828 പേരാണ്. ആകെ രോഗബാധ 8135 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 29 ആണ്. സമ്പര്‍ക്ക രോഗികള്‍ 7013  ഇന്നുണ്ട്. ഉറവിടം അറിയാത്ത 730 രോഗബാധിതരും, 72,339 പേർ...
- Advertisement -