Fri, Apr 26, 2024
27.1 C
Dubai
Home Tags Posters Against Modi

Tag: Posters Against Modi

മോദി വിരുദ്ധ പോസ്‌റ്റർ; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പതിച്ച സംഭവത്തിൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും വാക്‌സിൻ നയത്തെക്കുറിച്ചും കേന്ദ്ര...

‘ഞാനും ചോദിക്കുന്നു, നമ്മുടെ കുഞ്ഞുങ്ങൾക്കുള്ള വാക്‌സിൻ എന്തിന് വിദേശത്തേക്കയച്ചു?’; മോദിയോട് പ്രകാശ് രാജ്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പ്രചരിപ്പിച്ചതിന് ഡെൽഹിയിൽ 15 പേർ അറസ്‌റ്റിലായ സംഭവത്തിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന ഉള്ളടക്കമുള്ള പോസ്‌റ്റർ...

ജനങ്ങൾക്ക് നൽകാതെ വാക്‌സിൻ കയറ്റി അയച്ചു; മോദിക്കെതിരെ യശ്വന്ത് സിന്‍ഹ

ന്യൂഡെല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചതിന് തെളിവുണ്ടെന്ന് തൃണമൂല്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ഇന്ത്യന്‍ പ്രതിനിധി ഐക്യരാഷ്‌ട്ര സഭയില്‍ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഉൾപ്പടെ...

പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്‌റ്റർ; പിന്നിൽ ആം ആദ്‌മിയെന്ന് പോലീസ്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് പോസ്‌റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി പൊലീസ്. പോസ്‌റ്റര്‍ പതിച്ചതിന് പിന്നിൽ ആം ആദ്‌മി പ്രവര്‍ത്തകരാണെന്നും മുഖ്യപ്രതിയായ അരവിന്ദ് ഗൗതം ഒളിവിലാണെന്നും പോലീസ് അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ...

മോദി വിരുദ്ധ പോസ്‌റ്റർ; ‘അറസ്‌റ്റ് മീ’ ക്യാംപയിനുമായി പ്രതിപക്ഷം

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ പോസ്‌റ്റര്‍ പതിപ്പിച്ചതിന് 17 പേരെ ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. തങ്ങളെയും അറസ്‌റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍...

ഡെൽഹിയിൽ മോദി വിരുദ്ധ പോസ്‌റ്റർ; 17 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പതിച്ച സംഭവത്തിൽ 17 പേർ അറസ്‌റ്റിൽ. മോദി സർക്കാരിന്റെ വാക്‌സിൻ നയം ചോദ്യം ചെയ്‌തുള്ളതായിരുന്നു പോസ്‌റ്ററുകൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച്...
- Advertisement -