Sat, May 4, 2024
35.8 C
Dubai
Home Tags Prashanth bhushan

Tag: prashanth bhushan

‘ഇതാണോ ജനാധിപത്യം? ഇതാണോ നിയമ വാഴ്‌ച’; യോഗി ആദിത്യ നാഥിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂ ഡെല്‍ഹി: ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്‌ട്രീയ നേതാക്കളെയും മാദ്ധ്യമങ്ങളേയും പൊലീസ് അനുവദിക്കുന്നില്ലെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും...

പ്രശാന്ത് ഭൂഷണ്‍-തെഹല്‍ക കേസ്; ഒക്ടോബർ 12 ന് പരിഗണിക്കും

ന്യൂഡെല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെയുള്ള തെഹല്‍ക കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് അടുത്തമാസം 12 ലേക്ക് സുപ്രീംകോടതി മാറ്റി. കേസില്‍ അമിക്കസ് ക്യൂറിയായി നിയമിതനാകാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് കത്തയക്കാനും...

പ്രശാന്ത് ഭൂഷണ്‍; തെഹല്‍ക കോടതി അലക്ഷ്യക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെയുള്ള 2009 ലെ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2009 ല്‍ തെഹല്‍ക മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ ചിലര്‍ അഴിമതിക്കാരാണെന്ന ആരോപണത്തെ തുടര്‍ന്നാണ്...

കോടതിയലക്ഷ്യക്കേസ്; സത്യവാങ്മൂലം ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. താന്‍ മാപ്പ് പറയില്ലെന്ന് അറിയിച്ചുള്ള സത്യവാങ്മൂലമാണ് അദ്ദേഹം സമര്‍പ്പിച്ചിട്ടുള്ളത്. മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള...

മാപ്പ് പറയാന്‍ ഇന്നും കൂടി സമയം

ന്യൂഡല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് കോടതിയലക്ഷ്യ കേസില്‍ മാപ്പ് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇന്നാണ് സുപ്രീംകോടതി അവസാനദിനമായി നല്‍കിയിരിക്കുന്നത്. അദ്ദേഹം ഇന്ന് മാപ്പ് പറഞ്ഞുകൊണ്ട്...
- Advertisement -