Fri, Apr 26, 2024
31.3 C
Dubai
Home Tags Priyanka gandhi

Tag: priyanka gandhi

രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍

ലഖ്‌നൗ: ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടി. അതിര്‍ത്തിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം പൊലീസ്...

ഹത്രസ് പീഡനം; രാഹുലും പ്രിയങ്കയും ഇന്ന് കുടുംബത്തെ സന്ദർശിക്കും

ലഖ്‌നൗ: കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയും മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി എംപിയും ഇന്ന് ഹത്രസിലെത്തും. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഇരുവരും സന്ദർശിക്കും. ഉത്തർപ്രദേശിൽ ക്രമസമാധാനം തകർന്നുവെന്നും മുഖ്യമന്ത്രി ശക്തമായ...

യുപിയിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായ 19കാരി മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായി ചികിത്സയിലായിരുന്ന 19കാരി മരിച്ചു. പെൺകുട്ടിയുടെ സഹോദരനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌. ഉന്നത ജാതിയിൽ പെട്ട നാലുപേർ ചേർന്നാണ്...

നിതീഷ് കുമാറിന്റെ ശക്തി സ്‌ത്രീ പിന്തുണ; പ്രിയങ്കയെ ഇറക്കി നേട്ടം കൊയ്യാൻ കോൺഗ്രസ്

ന്യൂ ഡെൽഹി: ബിഹാറിൽ തുടർച്ചയായി വിജയം നേടുന്നതിന് പിന്നിലെ നിതീഷ് കുമാറിന്റെ സ്‌ത്രീ പിന്തുണ തിരിച്ചുപിടിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ കച്ചകെട്ടി കോൺഗ്രസ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ‍ സ്‌ത്രീ പിന്തുണ നേടിയെടുക്കാൻ കാര്യമായി ഇടപെടണമെന്നാണ് പ്രതിപക്ഷ...

കർഷകരെ അടിമകളാക്കും,താങ്ങുവില ഒഴിവാക്കും; കാർഷിക ബില്ലിനെതിരെ പ്രിയങ്ക

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്ത്. കര്‍ഷകരെ അടിമകളാക്കുന്ന ബില്ലാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും, കുറഞ്ഞ താങ്ങുവില ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കാര്‍ഷിക...

കുട്ടികളാണ് രാജ്യത്തിന്റെ ഭാവി, അവരുടെ ശബ്ദം അവ​ഗണിക്കരുത്; കേന്ദ്രത്തിനെതിരെ പ്രിയങ്ക ​ഗാന്ധി

ന്യൂഡൽഹി: ജെഇഇ - നീറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി...

​​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷനാവട്ടെ; രാഹുലിനെ പിന്തുണച്ച് പ്രിയങ്കയും

ന്യൂഡൽഹി: കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷ പദവിയിലേക്ക് ​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ വരട്ടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. വിഷയത്തിൽ മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി സ്വീകരിച്ച നിലപാടുകളോട് യോജിക്കുന്നുവെന്നും കോൺ​ഗ്രസ് ഇക്കാര്യത്തിൽ...

രാമക്ഷേത്ര നിര്‍മാണം: പ്രിയങ്കാ ഗാന്ധിക്കെതിരെ മുസ്ലിം ലീഗിന്റെ പ്രമേയം(Demo)

മലപ്പുറം: (Demo) ​അ​യോ​ദ്ധ്യ​യി​ലെ ​രാ​മ​ക്ഷേ​ത്രത്തിനുളള​ ​ഭൂ​മി​ ​പൂ​ജ,​ ​രാ​ജ്യ​ത്ത് ​ഐ​ക്യ​വും​ ​സാ​ഹോ​ദ​ര്യ​വും​ ​സാം​സ്‌​കാ​രി​ക​ ​സ​മ​ന്വ​യ​വും​ ​വി​ളം​ബ​രം​ ​ചെ​യ്യു​ന്ന​താ​ണെ​ന്ന ​കോ​ണ്‍​ഗ്ര​സ് ​നേ​താ​വ് ​പ്രി​യ​ങ്കാ​ ​ഗാ​ന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ളീംലീഗിന്റെ പ്രമേയം. പ്രസ്താവന അനവസരത്തിലുളളതാണെന്ന് പറഞ്ഞ ലീഗ്...
- Advertisement -