Tag: prophet blasphemy
പ്രവാചക നിന്ദ; മാപ്പ് പറഞ്ഞ് ബിജെപി നേതാവ് നൂപുർ ശർമ
ന്യൂഡെൽഹി: പ്രവാചകന് മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മ മാപ്പ് പറഞ്ഞു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു.
ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു...
പ്രവാചക നിന്ദ; പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും
ഡെൽഹി: ബിജെപി വക്താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്താവന രാജ്യത്തിന് പുറത്തും വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ...
വിവാദ പരാമർശം; ദേശീയ വക്താവ് നൂപുർ ശർമയെ സസ്പെൻഡ് ചെയ്ത് ബിജെപി
ന്യൂഡെൽഹി: ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബിജെപി സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ ഡെല്‍ഹി മാദ്ധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്....
പ്രവാചക നിന്ദ; ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവുമായി എസ്വൈഎസ്
കണ്ണൂർ: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിൽ പ്രസംഗിച്ച സീറോ മലബാർ സഭയുടെ വൈദികൻ ഫാദർ ആന്റണിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്വൈഎസ് ഇകെ വിഭാഗം. മണിക്കടവ് സെന്റ് തോമസ് ചർച്ച് തിരുനാളാഘോഷത്തോട് അനുബന്ധിച്ചുള്ള...
പ്രവാചക നിന്ദ; ഫാദർ ആന്റണിക്ക് മുന്നറിയിപ്പുമായി എസ്വൈഎസ്
കണ്ണൂർ: സെന്റ് തോമസ് ചർച്ച് തിരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ ഹലാൽ വിശദീകരണത്തിനിടെ ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ ഫാദർ ആന്റണി നടത്തിയ വിവാദ പരാമർശത്തിൽ മുന്നറിയിപ്പുമായി സുന്നീ യുവജന സംഘം...