Tue, Dec 10, 2024
22 C
Dubai
Home Tags Prophet blasphemy

Tag: prophet blasphemy

പ്രവാചക നിന്ദ സ്‌ഥിരമാക്കിയ ജോഷി തോമസ് ഇടുക്കിയില്‍ അറസ്‌റ്റിൽ

ഇടുക്കി: സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രവാചക നിന്ദ സ്‌ഥിരമാക്കിയ ഇടുക്കി അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് അറസ്‌റ്റിൽ. ഫേസ്ബുക് വഴിയാണ് ഇയാൾ പ്രവാചക നിന്ദ നടത്തിയത്. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ...

പ്രവാചക നിന്ദ; നുപൂർ ശർമയുടെ അറസ്‌റ്റ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡെൽഹി: പ്രവാചകനിന്ദാ വിഷയത്തില്‍ രജിസ്‌റ്റർ ചെയ്‌ത കേസുകളില്‍ ബിജെപി മുന്‍വക്‌താവ്‌ നുപൂർ ശര്‍മയുടെ അറസ്‌റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു. അറസ്‌റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന എഫ്ഐആറുകള്‍...

പ്രവാചക നിന്ദ; അറസ്‌റ്റിൽ സ്‌റ്റേ ആവശ്യപ്പെട്ട് നുപൂർ ശർമ വീണ്ടും സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത ഒൻപത് കേസുകളിൽ അറസ്‌റ്റ് ഉണ്ടാവുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് മുൻ ബിജെപി വക്‌താവ്‌ നുപൂർ ശർമ സുപ്രീം കോടതിയെ സമീപിച്ചു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ നുപൂർ ശർമയുടെ...

ഉദയ്‌പൂർ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

ജയ്‌പൂർ: ഉദയ്‌പൂർ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. മുപ്പതുകാരനായ ഉദയ്‌പൂർ സ്വദേശി മൊഹമ്മദ് മൊഹ്സിൻ ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാൾ സഹായിച്ചെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ജൂൺ 28നാണ് നൂപുർ ശർമയെ അനുകൂലിച്ച്...

രാഹുൽ ഗാന്ധിക്കെതിരെ വ്യാജ പ്രചാരണം; ബിജെപി എംപിമാർക്ക് എതിരെ കേസ്

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ പരാമർശം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ ബിജെപി എംപിമാരായ രാജ്യവർധൻ സിംഗ് റാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേർക്കെതിരെ ഛത്തീസ്‌ഗഡ് പോലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകർ...

എൻഐഎ മേധാവിയുമായി കൂടിക്കാഴ്‌ച നടത്തി അമിത് ഷാ

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എൻഐഐ മേധാവി ദിനകർ ഗുപ്‌തയുമായി കൂടിക്കാഴ്‌ച നടത്തി. ഉദയ്‌പൂർ, അമരാവതി കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിലാണ് കൂടിക്കാഴ്‌ച നടന്നത്. രണ്ട് കൊലപാതകങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ പുരോഗതിയെ കുറിച്ച് അമിത്...

ഉദയ്‌പൂര്‍ കൊലപാതകം; സമൂഹ മാദ്ധ്യമങ്ങള്‍ക്ക് നോട്ടീസയച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: ഉദയ്‌പൂര്‍ കൊലപാതകത്തെ ന്യായീകരിക്കുന്ന പോസ്‌റ്റുകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം. രാജ്യത്തെ സമാധാനവും ഐക്യവും വീണ്ടെടുക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് മന്ത്രാലയം വ്യക്‌തമാക്കിയതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്...

രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ട്; അമര്‍ത്യാ സെന്‍

ന്യൂഡെല്‍ഹി: രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മനുഷ്യര്‍ ഐക്യമുണ്ടാകാന്‍ വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും പറഞ്ഞു. 'എന്തിനെയെങ്കിലും കുറിച്ച് പേടിയുണ്ടോ എന്ന ചോദ്യത്തിന് എന്റെ...
- Advertisement -