Mon, Apr 29, 2024
31.2 C
Dubai
Home Tags PU SANOOP

Tag: PU SANOOP

സനൂപ് വധം; മുഴുവൻ പ്രതികളും പിടിയിൽ

തൃശൂർ: പുതുശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളേയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിലെ ഏഴാം പ്രതി ഇയ്യാൽ ചുങ്കം സ്വദേശി ഷമീറിനെ ഇന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു....

സനൂപ് വധം; മുഖ്യപ്രതി അറസ്‌റ്റില്‍

തൃശൂര്‍: കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദനെയാണ് തൃശൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തില്‍ നിന്നായിരുന്നു പ്രതിയെ പിടികൂടിയത്. നന്ദന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ്...

സനൂപിന്റെ കൊലപാതകം ആസൂത്രിതം

തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെത് ആസൂത്രിത കൊലപാതകമെന്ന് എഫ്ഐആര്‍. സനൂപിനെ കുത്തിയത് നന്ദനാണെന്നും പോലീസിന്റെ എഫ്ഐആറില്‍ പറയുന്നു. അതേസമയം, സനൂപിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതി...

സനൂപിന്റെ കൊലപാതകം; മുഖ്യ പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ്

തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെ കൊലപാതകത്തില്‍ പ്രതി നന്ദനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തുവിട്ടു. നന്ദന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. സനൂപിന്റെ കൊലപാതകികളെ...

ഹൃദയ പൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഇന്നും മുടങ്ങില്ല; എ എ റഹീം

തൃശൂര്‍: തൃശൂരില്‍ കൊല്ലപ്പെട്ട സി പി ഐ എം പ്രവര്‍ത്തകന്‍ സനൂപ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിവന്ന പൊതിച്ചോറ് വിതരണം മുടങ്ങില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എ...

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബജ്‌റംഗദൾ പ്രവര്‍ത്തകർ കുത്തിക്കൊന്നു

തൃശൂർ: ജില്ലയിലെ കുന്നംകുളത്തിന് സമീപം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബജ്‌റംഗദൾ പ്രവര്‍ത്തകർ കുത്തിക്കൊന്നു. ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെയാണ് കൊലപ്പെടുത്തിയത്. രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം. Most...
- Advertisement -