Sat, Apr 20, 2024
22.9 C
Dubai
Home Tags Rahul gandhi slams narendra modi

Tag: rahul gandhi slams narendra modi

മുൻകാല അനുഭവങ്ങൾ കാരണം ജനം പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന സംയുക്‌ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ ആളുകൾ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു....

‘മിസ്‌റ്റർ 56’, നിങ്ങൾ മാസങ്ങളായി ചൈനയെക്കുറിച്ച് മിണ്ടിയിട്ടില്ല; മോദിക്കെതിരെ രാഹുൽ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. രാജ്യത്തെ ദുർബലപ്പെടുത്തുന്ന നയങ്ങൾ സ്വീകരിക്കുന്ന കേന്ദ്രം, അതുവഴി ചൈനക്ക് തങ്ങളുടെ പ്രദേശത്തേക്ക് കടക്കാൻ അവസരം നൽകുകയാണെന്ന് രാഹുൽ ഗാന്ധി...

‘ഇനിയും സമയമുണ്ട്, മുതലാളികളെ വിട്ട് അന്നദാതാക്കളെ പിന്തുണക്കൂ’; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തതിനും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുതലാളിത്ത ശക്‌തികളെ ഉപേക്ഷിച്ച് കര്‍ഷകരെ പിന്തുണക്കാന്‍ രാഹുല്‍...

ദളിത് വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിന് അർഹരല്ലെന്ന നിലപാടാണ് ബിജെപിക്ക്; രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: രാജ്യത്തെ ദളിത്-ആദിവാസി വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന  സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അറുപത് ലക്ഷത്തോളം വരുന്ന  പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പാണ്...

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നയം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന  കോവിഡ് പ്രതിരോധ നയങ്ങളെ  രൂക്ഷമായി വിമര്‍ശിച്ച്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം. കോവിഡ് സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
- Advertisement -