Thu, Apr 25, 2024
32.8 C
Dubai
Home Tags Rajasthan Congress Protest

Tag: Rajasthan Congress Protest

വനിതാ ജീവനക്കാര്‍ അധികമെങ്കിൽ തമ്മിൽത്തല്ല് ഉറപ്പ്; രാജസ്‌ഥാന്‍ മന്ത്രി

ജയ്‌പൂർ: രാജസ്‌ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോതസ്രയുടെ സ്‍ത്രീവിരുദ്ധ പരാമർശം വിവാദമായി. വനിതാ ജീവനക്കാര്‍ അധികമുള്ള സ്‌കൂളുകളില്‍ പല കാരണങ്ങള്‍ കൊണ്ടും തമ്മില്‍ത്തല്ല് ഉണ്ടാകുമെന്നാണ് ഗോവിന്ദ് സിംഗ് പറഞ്ഞത്. "എന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവി...

രാജസ്‌ഥാനിൽ നേതൃമാറ്റം വേണം; രാഹുലിനെ കണ്ട് സച്ചിൻ പൈലറ്റ്

ജയ്‌പൂര്‍: പഞ്ചാബിലെ ഭരണമാറ്റത്തിന് പിന്നാലെ രാജസ്‌ഥാനിലും അഴിച്ചുപണി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ഇക്കാര്യം ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഇരുനേതാക്കളും സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം ചര്‍ച്ച...

രാജസ്‌ഥാനിലും ‘പഞ്ചാബ്’ അവർത്തിച്ചേക്കും; മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോർട്

ജയ്‌പൂർ: പഞ്ചാബിലെ നേതൃമാറ്റത്തിന് പിന്നാലെ രാജസ്‌ഥാനിലും അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. സംസ്‌ഥാനത്ത്‌ മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടത്തണമെന്ന് മുഖ്യമന്ത്രിയോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായാണ് റിപ്പോർട്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ പോലും പരിഗണിക്കാതെ രാജസ്‌ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്...

രാജസ്‌ഥാനിൽ കോൺഗ്രസിന് മികച്ച വിജയം; ബിജെപിക്ക് തിരിച്ചടി

ജയ്പൂര്‍: രാജസ്‌ഥാനിൽ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോൺഗ്രസ്. ഫലമറിഞ്ഞ 1562 സീറ്റുകളില്‍ 669ലും കോണ്‍ഗ്രസിനാണ് ജയം. 550 സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാനായി. ആര്‍എല്‍പി 40 സീറ്റിലും ബിഎസ്‍പി...

കാര്‍ഷിക നിയമ പരിഷ്‌കാര ബില്ലുകളില്‍ ഒപ്പുവെക്കാതെ ഗവര്‍ണര്‍; രാജസ്‌ഥാനില്‍ നാളെ മുതല്‍ പ്രതിഷേധം

ജയ്‌പൂർ: രാജസ്‌ഥാന്‍ നിയമസഭ പാസാക്കിയ കാര്‍ഷിക നിയമ പരിഷ്‌കാര ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ താമസിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ശനിയാഴ്‌ച്ച സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കും. രണ്ടു മാസം മുന്‍പ് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍...
- Advertisement -