Sun, May 5, 2024
32.8 C
Dubai
Home Tags Rajyasabha election_Kerala

Tag: Rajyasabha election_Kerala

ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബറിൽ

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് നവംബർ 29ന് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണലും അതേദിവസം നടക്കും. നവംബർ 9ന് വിജ്‌ ഞാപനം...

കേരളത്തിൽ നിന്നുള്ള ഇടത് രാജ്യസഭാ എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായി ഡോ.വി ശിവദാസനും ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്‌ഞ ചെയ്‌തു. രാജ്യസഭാ ചേംബറില്‍ നടന്ന ചടങ്ങില്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌ത...

രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരെ ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ചിറ്റൂരിലെ ബിഎസ്‌പി സ്‌ഥാനാര്‍ഥിയാണ് ഹരജി നല്‍കിയത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഉടൻ പരിഗണിക്കും. സംസ്‌ഥാനത്ത് ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കുകയും ഫലം ഉടന്‍ പുറത്തുവരികയും ചെയ്യും....

ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും സിപിഎമ്മിന്റെ രാജ്യസഭാ സ്‌ഥാനാർഥികൾ

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാദ്ധ്യമ ഉപദേഷ്‌ടാവും ആയിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്‌ഥാന സമിതി അംഗം ഡോ. വി ശിവദാസനും സിപിഎം സ്‌ഥാനാർഥികളായി രാജ്യസഭയിലേക്ക്...

രാജ്യസഭാ തിരഞ്ഞെടുപ്പ്; സിപിഎം യോഗം വെള്ളിയാഴ്‌ച; ചെറിയാൻ ഫിലിപ്പിന് സാധ്യത

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ സിപിഎം സ്‌ഥാനാർഥികളെ വെള്ളിയാഴ്‌ച ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പരിഗണിക്കും. അടുത്ത ആഴ്‌ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. മുഖ്യമന്ത്രി ആശുപത്രിയിൽ...

രാജ്യസഭാ തിരഞ്ഞെടുപ്പ് 30ന്; നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം

ന്യൂഡെൽഹി: കേരളത്തിൽ ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. ഇതിനായുള്ള നാമനിർദേശ പത്രികകൾ ഇന്ന് മുതൽ സമർപ്പിക്കാം. ഏപ്രിൽ 20 ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള...

രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന്; ഏപ്രിൽ 20 വരെ പത്രിക സമർപ്പിക്കാം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 2ന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ...
- Advertisement -