Fri, Mar 29, 2024
26 C
Dubai
Home Tags Ram Temple Scam

Tag: Ram Temple Scam

രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ; പ്രഖ്യാപനവുമായി ഗുജറാത്ത് മന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിൽ നിന്ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ വീതം നൽകുമെന്ന് ഗുജറാത്ത് മന്ത്രി. വിനോദസഞ്ചാരം, തീർഥാടനം വകുപ്പ് മന്ത്രി പൂർണേഷ് മോദിയുടേതാണ് പ്രഖ്യാപനം. ആദിവാസി ഭൂരിപക്ഷ ജില്ലയായ ദാങ്‌സ്‌...

രാമക്ഷേത്ര നിർമാണം ഒന്നാംഘട്ടം പൂർത്തിയായി; തിരഞ്ഞെടുപ്പിന് മുൻപ് തുറക്കും

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. നിർമാണം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്രം വിശ്വാസികൾക്ക് തുറന്ന് നൽകുമെന്ന് ട്രസ്‌റ്റ്‌ അറിയിച്ചു. 2020 ഓഗസ്‌റ്റ്‌ അഞ്ചിനാണ്...

ശ്രീരാമന്റെ പേരില്‍ കബളിപ്പിക്കുന്നത് അനീതി; രാമക്ഷേത്ര വിവാദത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്‌റ്റിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ശ്രീരാമന്‍ സ്വയം സത്യവും നീതിയുമാണെന്നും ശ്രീരാമന്റെ പേരില്‍ കബളിപ്പിക്കുന്നത് അനീതിയാണെന്നും...

രാമക്ഷേത്രത്തിന് ഭൂമി വാങ്ങിയതിൽ വൻ അഴിമതി; ട്രസ്‌റ്റും നേതാക്കളും മറുപടി പറയണമെന്ന് ശിവസേന

മുംബൈ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഭൂമി വാങ്ങിയതിൽ കോടികളുടെ തട്ടിപ്പ് നടന്നതായുള്ള വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ശിവസേന എംപി സഞ്‌ജയ് റാവത്ത്. ഉയർന്നു വന്ന അഴിമതി ആരോപണത്തിൽ രാമജൻമ...
- Advertisement -