Sun, Sep 6, 2026
41 C
Dubai
Home Tags Reliance

Tag: Reliance

പുതിയ ഐസ്‌ക്രീം ബ്രാൻഡ് പുറത്തിറക്കി റിലയൻസ്; വില പത്തുരൂപ മുതൽ

പുതിയ ഐസ്ക്രീം ബ്രാൻഡ് പുറത്തിറക്കി റിലയൻസ്. ടെലികോം, സോഫ്റ്റ് ഡ്രിങ്ക് മേഖലയിലെ വിജയം ഐസ്‌ക്രീം വിപണിയിലും ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിലയൻസിന്റെ നീക്കം. പത്തുരൂപ മുതലുള്ള ഐസ്‌ക്രീം വിപണിയിൽ ഇറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സിന്റെ...

ഇന്ത്യൻ കരകൗശല മേഖലക്ക് ഊർജമേകാൻ ‘സ്വദേശ് സ്‌റ്റോർ’; ആരംഭിച്ചു റിലയൻസ്

ഇന്ത്യയിലെ പരമ്പരാഗത കലാകാരൻമാരെയും കരകൗശല വിദഗ്‌ധരെയും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കരകൗശല മേഖലക്ക് ഊർജമേകാൻ 'സ്വദേശ് സ്‌റ്റോർ' ആരംഭിച്ചു റിലയൻസ്. മുകേഷ് അംബാനിയുടെ റിയലൻസ് റീട്ടെയിലിന്റെ ആദ്യ 'സ്വദേശ് സ്‌റ്റോർ' ഹൈദരാബാദിലാണ്...

ഫ്യൂച്ചർ ഗ്രൂപ്പ് പിൻമാറി; ഇന്ത്യയിൽ 7-ഇലവൻ സ്‌റ്റോറുകൾ റിലയൻസ് തുറക്കും

മുംബൈ: യുഎസിലെ ഡാളസ് ആസ്‌ഥാനമായുള്ള 7-ഇലവൻ ഇന്റർനാഷണൽ കമ്പനി റിലയൻസ് റീട്ടെയിലുമായി ഇന്ത്യയിൽ കൺവീനിയൻസ് സ്‌റ്റോറുകൾ (വിവിധ ഭക്ഷണ, പാനീയങ്ങൾ, മറ്റ് ഉൽപന്നങ്ങൾ) ആരംഭിക്കുന്നതിനുള്ള കരാർ ഒപ്പിട്ടു. ഫ്യൂച്ചർ ഗ്രൂപ്പ് ഈ യുഎസ്...

റിലയൻസിന് തിരിച്ചടി; ജൂണിൽ ആകെ ലാഭം 1.65 ബില്യൺ ഡോളറായി കുറഞ്ഞു

ന്യൂഡെൽഹി: റിലയൻസിന് ലാഭത്തില്‍ ഇടിവ്. ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തിലാണ് തിരിച്ചടി നേരിട്ടത്. 7.2 ശതമാനമാണ് (960 കോടി)  ഇടിഞ്ഞത്. ഉയര്‍ന്ന ചിലവുകളാണ് തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. 1.65 ബില്യൺ (12,273 കോടി രൂപ...

ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്

ന്യൂഡെൽഹി: ലോക്കല്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയിലെ മുന്‍നിര കമ്പനിയായ ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 6600 കോടി രൂപക്കായിരിക്കും റിലയന്‍സ് ജസ്‌റ്റ്ഡയലിനെ ഏറ്റെടുക്കുക എന്നാണ് പ്രാഥമിക വിവരങ്ങള്‍. നാളെ...

ജിയോ ഫോണില്‍ പുതിയ ക്രിക്കറ്റ് ആപ്പ് എത്തി; നേടാം റിലയന്‍സ് വൗച്ചറുകളും

ജിയോയുടെ ഏറ്റവും പുതിയ ആപ്‌ളിക്കേഷന്‍ പുറത്ത്. ജിയോ ഫോണിന് വേണ്ടി പുതിയ ക്രിക്കറ്റ് ആപ്‌ളിക്കേഷന്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു. ജിയോ ഫോണുകളിലാണ് ഈ പുതിയ ക്രിക്കറ്റ് ആപ്‌ളിക്കേഷന്‍ ലഭിക്കുക. ഇതോടെ ഐപിഎല്‍ അടക്കമുള്ള...

റിലയന്‍സില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി സില്‍വര്‍ ലേക്ക്

മുംബൈ: റീട്ടെയില്‍ ബിസിനസിനെ ശക്തിപ്പെടുത്താന്‍ റിലയന്‍സ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ നിക്ഷേപകരെ വലിയ തോതില്‍ ആകര്‍ഷിച്ചിച്ചതിന്റെ ഫലമായി സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന്...
- Advertisement -