Fri, May 3, 2024
28.5 C
Dubai
Home Tags Remdesivir

Tag: Remdesivir

റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിറ്റു; ഡോക്‌ടർ ഉൾപ്പടെ 6 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന ജീവൻരക്ഷാ മരുന്നായ റെംഡെസിവിർ കരിഞ്ചന്തയിൽ വിറ്റതിന് ചെന്നൈയിലും ഡെൽഹിയിലുമായി 6 പേർ പിടിയിൽ. പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു ഡോക്‌ടറുമുണ്ട്. ചെന്നൈ താമ്പരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായ മുഹമ്മദ് ഇമ്രാൻ,...

സംസ്‌ഥാനത്ത് ന്യുമോണിയ രോഗത്തിനുള്ള മരുന്നിന് കടുത്ത ക്ഷാമം

തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്ന് ന്യൂമോണിയ ബാധിച്ച രോഗികള്‍ക്കുളള മരുന്നിന് സംസ്‌ഥാനത്ത് കടുത്ത ക്ഷാമം. റെംഡിസീവർ, ടോസിലിസ് സുമാബ് തുടങ്ങിയ മരുന്നുകൾ പല പ്രമുഖ ആശുപത്രികളിലും കിട്ടാനില്ല. സ്വകാര്യ ആശുപത്രികളിലാണ് മരുന്നിന് കൂടുതൽ ക്ഷാമം...

റെംഡെസിവിർ മരുന്നിന്റെ വില കുറച്ചെന്ന് കേന്ദ്രം

ന്യൂഡെൽഹി: റെംഡെസിവിർ മരുന്നിന്റെ വിലകുറച്ചു. കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. രണ്ടായിരത്തോളം രൂപയാണ് ഇത്തവണ കുറച്ചത്. ഇതോടെ കഡില ഹെൽത്ത് ‌കെയർ പുറത്തിറക്കുന്ന 2800 രൂപ...

റെംഡെസിവിർ കയറ്റുമതി നിരോധിച്ച് ഇന്ത്യ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ്-19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ റെംഡെസിവിർ എന്ന ആന്റി വൈറൽ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. രാജ്യത്ത് കോവിഡ് സാഹചര്യം മാറുന്നതു വരെ റെംഡെസിവിർ ഇഞ്ചക്ഷനും റെംഡെസിവിർ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ...

കോവിഡ് ചികിൽസ; മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിർ ഒഴിവാക്കി

ജനീവ: കോവിഡ് രോഗ ബാധിതരുടെ ചികിൽസക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ ഉപയോഗം ലോകാരോഗ്യ സംഘടന സസ്‌പെൻഡ്‌ ചെയ്‌തു. റെംഡെസിവിർ മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് രോഗികളിൽ...

കോവിഡ്; പുതിയ മരുന്നിന് അനുമതി നൽകി യുഎസ്

വാഷിങ്ടൺ: കോവിഡ് ബാധിതർക്കുള്ള ചികിൽസക്ക് വൈറസ് പ്രതിരോധ മരുന്നായ റെംഡെസിവിയറിന് (Remdesivir) പൂർണ അനുമതി നൽകി യുഎസ്. നിലവിൽ കോവിഡ് രോഗികളെ ചികിൽസിക്കാൻ ആകെ ലഭ്യമായ മരുന്ന് ഡെസിവിയർ മാത്രമാണെന്ന് മരുന്ന് നിർമാതാക്കളായ...
- Advertisement -