റെംഡെസിവിർ മരുന്നിന്റെ വില കുറച്ചെന്ന് കേന്ദ്രം

By Syndicated , Malabar News
Remdesivir
Ajwa Travels

ന്യൂഡെൽഹി: റെംഡെസിവിർ മരുന്നിന്റെ വിലകുറച്ചു. കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. രണ്ടായിരത്തോളം രൂപയാണ് ഇത്തവണ കുറച്ചത്. ഇതോടെ കഡില ഹെൽത്ത് ‌കെയർ പുറത്തിറക്കുന്ന 2800 രൂപ വന്നിരുന്ന റെംഡാക്കിന് 899 രൂപയാണ് പുതിയ വില. സിൻജീൻ ഇന്റർനാഷണൽ പുറത്തിറക്കുന്ന റെംവിന്നിന് 3950ൽ നിന്ന് 2450 രൂപയായി. വിവിധ മരുന്ന് കമ്പനികളുടെ റെംഡെസിവിർ മരുന്നിന്റെ പുതുക്കിയ വില സർക്കാർ പുറത്തു വിട്ടിട്ടുണ്ട്.

Read also: പ്രധാനമന്ത്രിയുടെ അഭ്യർഥന; കുംഭമേള അവസാനിപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE