റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ; 7 പേർ അറസ്‍റ്റിൽ

By Syndicated , Malabar News
arrest
Representational image
Ajwa Travels

ലഖ്‌നൗ: കോവിഡ് രോഗികളുടെ ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ ആണെന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റ 7 പേർ അറസ്‍റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ബണ്ടി സിംഗ്, സൽമാൻ ഖാൻ, മുസിർ, ഷാരൂഖ് അലി, അസ്‌ഹറുദ്ദീൻ, അബ്‌ദുൾ റഹ്‌മാൻ, ധരംവീർ വിശ്വകർമ എന്നിവരെയാണ് കേസിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌ . 3,500 രൂപയോളം വിലയുള്ള ന്യുമോണിയ ഇഞ്ചക്ഷനുകളാണ് റെംഡെസിവിർ എന്ന വ്യാജേന 40000-45000 രൂപയ്‌ക്ക് ഇവർ വിൽപന നടത്തിയത്. 9 റെംഡെസിവിർ വയലുകളും 140 വ്യാജ റെംഡെസിവിർ വയലുകളും 2.45 ലക്ഷം രൂപയും പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.

Read also: ദീപം തെളിയിച്ചത് ബംഗാളിലെ അക്രമത്തിനെതിരെ; പ്രചാരണങ്ങൾ അസംബന്ധമെന്ന് രാജഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE