Fri, Mar 29, 2024
26 C
Dubai
Home Tags Covid – Uttar Pradesh

Tag: Covid – Uttar Pradesh

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴയിലെറിഞ്ഞു; 2 പേർ പിടിയിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. സഞ്‌ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ് അറസ്‌റ്റിലായത്‌. സിദ്ധാർഥനഗർ സ്വദേശി പ്രേംനാഥ്‌ എന്നയാളുടെ മൃതദേഹമാണ് ഇവർ പുഴയിൽ...

കോവിഡ് മൂന്നാം തരംഗം നേരിടാൻ യുപി തയ്യാർ; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തർപ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിമര്‍ശകര്‍ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് സംസ്‌ഥാനം തെളിയിച്ചുവെന്നും യുപി മുഖ്യമന്ത്രി അവകാശപ്പെട്ടു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്‌ഥാനം ഒരുങ്ങികഴിഞ്ഞു. ഏറ്റവും...

യുപിയിൽ കോവിഡ് നിയന്ത്രണ വിധേയം; യോ​ഗി ആദിത്യനാഥ്

ലഖ്‌നൗ: യുപിയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കോവിഡ് പരിശോധനയുടെയും ഫലത്തിന്റെയും മരണത്തിന്റെയും കണക്കുകൾ സർക്കാറിന്റെ കോവിഡ് പോർട്ടൽ വെബ്സൈറ്റിലുണ്ട്. ഇവിടെ ഒളിച്ചുവെക്കാൻ ഒന്നുമില്ല. എല്ലാം വ്യക്‌തമാണ്; ആദിത്യനാഥ്...

യുപിയിൽ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയ നിലയിൽ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗാ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചു മൂടിയതായി കണ്ടെത്തി. ഉന്നാവിലും ഇത്തരത്തില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. കൃത്യമായി സംസ്‌കരിക്കാത്തതിനാൽ പക്ഷികളും നായ്‌ക്കളും മൃതദേഹ അവശിഷ്‌ടങ്ങള്‍ വലിച്ച്...

രോഗബാധിതനായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു; കർഫ്യൂ ലംഘിച്ചതിന് പിതാവിനെതിരെ കേസ്

ലഖ്‌നൗ: കുഞ്ഞിന്റെ ചികിൽസക്കായി പുറത്തിറങ്ങിയ പിതാവിനെതിരെ കേസെടുത്ത് യുപി പോലീസ്. ഫിറോസാബാദിലാണ് 4 മാസം പ്രായമായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട പിതാവിനെതിരെ കർഫ്യൂ ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ചൊവ്വാഴ്‌ച...

യുപിയിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷാമമുണ്ടെന്ന് കേന്ദ്രമന്ത്രി

ലക്‌നൗ: ഉത്തർപ്രദേശിലെ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെയും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗ്യാഗ്‌വറിന്റെ കത്ത്. സംസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്നും വ്യാജ പ്രചാരണം നടത്തുന്നവരെ ജയിലിൽ അടക്കുമെന്നും യോഗി...

കോവിഡ്​ വ്യാപനം; ഉത്തർപ്രദേശിൽ ലോക്ക്‌ഡൗൺ നീട്ടി

ലഖ്​നൗ: കോവിഡ്​ വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ലോക്​ഡൗൺ നീട്ടി. മേയ് 17വരെയാണ് ലോക്ക്‌ഡൗൺ നീട്ടിയത്. സംസ്‌ഥാനത്തെ എല്ലാ സ്‌ഥാപനങ്ങളും ഓഫീസുകളും മെയ് 17 വരെ അടഞ്ഞു കിടക്കും. രാജ്യത്ത് ഏറ്റവും...

റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ; 7 പേർ അറസ്‍റ്റിൽ

ലഖ്‌നൗ: കോവിഡ് രോഗികളുടെ ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ ആണെന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റ 7 പേർ അറസ്‍റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ബണ്ടി സിംഗ്, സൽമാൻ ഖാൻ, മുസിർ, ഷാരൂഖ് അലി,...
- Advertisement -