Wed, Oct 21, 2026
30 C
Dubai
Home Tags Russia-Ukraine War

Tag: Russia-Ukraine War

യുക്രൈനിൽ റഷ്യയുടെ ഗ്‌ളൈഡ് ബോംബ് ആക്രമണം; ബസുകൾ കത്തിയമർന്നു, 30 മരണം

കീവ്: യുക്രൈന്റെ കിഴക്കൻ നഗരമായ ക്രാമറ്റോർസ്‌കിൽ സർവീസ് നടത്തുകയായിരുന്ന യാത്രാ ബസുകൾക്ക് നേരെ റഷ്യ നടത്തിയ ഗ്‌ളൈഡ് ബോംബ് ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ്...

കപ്പലിനുനേരെ യുക്രൈൻ ഡ്രോണാക്രമണം; 23 ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തി

മോസ്‌കോ: കരിങ്കടലിൽ സർവീസ് നടത്തിയിരുന്ന എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോണാക്രമണം. കപ്പലിൽ ഉണ്ടായിരുന്ന 23 ഇന്ത്യൻ ജീവനക്കാരുടെയും ജീവൻ അപകടത്തിലായെങ്കിലും ഇവരെ മുഴുവൻ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു. റഷ്യയുടെ തെക്കൻ...

യുക്രൈനിൽ റഷ്യൻ ഡ്രോണാക്രമണം; നോർത്തേൺ ബ്രിഡ്‌ജിൽ ഉഗ്ര സ്‌ഫോടനം

കീവ്: യുക്രൈനിൽ ശക്‌തമായ ഡ്രോണാക്രമണവുമായി റഷ്യ. കീവിലെ നോർത്തേൺ ബ്രിഡ്‌ജിൽ റഷ്യൻ ഡ്രോൺ പതിച്ച് ഉഗ്ര സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോർട്. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. കനത്ത തീയും പുകയും ഉയരുന്നതിന്റെ...

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നിർണായക ഇടപെടൽ നടത്തി; യുക്രൈൻ

കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നിർണായക ഇടപെടൽ നടത്തിയെന്ന വെളിപ്പെടുത്തലുമായി യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ. യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം കാണാനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു....

ലോകമാകെ ബുദ്ധിമുട്ടിൽ, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിച്ചേ തീരൂ; ട്രംപ്

വാഷിങ്ടൻ: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സ്വന്തം സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം. ''യുക്രൈനുമായുള്ള യുദ്ധം കാരണം റഷ്യക്ക് നിർഭാഗ്യവശാൽ അവരുടെ ഡീസൽ ഓയിൽ...

റഷ്യയും യുക്രൈനും പരസ്‌പരം ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ല; ട്രംപ്

വാഷിങ്ടൻ: റഷ്യ-യുക്രൈൻ സംഘർഷത്തിൽ പുതിയ പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും പരസ്‌പരം അവരുടെ ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. ''റഷ്യയുടെ...

റഷ്യ-യുക്രൈൻ സമാധാനം; യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി പുടിൻ

മോസ്‌കോ: അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ. നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കൂടിക്കാഴ്‌ച. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ ജാറെഡ്...

യുക്രൈനിൽ ശക്‌തമായ വ്യോമാക്രമണം നടത്തി റഷ്യ; രണ്ടുമരണം

കീവ്: യുക്രൈനിലെ വിവിധ പ്രദേശങ്ങളിൽ ശക്‌തമായ വ്യോമാക്രമണം നടത്തി റഷ്യ. രണ്ടുമരണം റിപ്പോർട് ചെയ്‌തു. സാപൊറീഷ്യ, ബാർകീവ് മേഖലകളിലാണ് മരണം റിപ്പോർട് ചെയ്‌തത്. 14ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ബുധനാഴ്‌ച രാത്രി ആരംഭിച്ച...
- Advertisement -