Thu, May 2, 2024
32.8 C
Dubai
Home Tags Saritha Nair

Tag: saritha Nair

സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെടാൻ എന്തവകാശം? സരിതയോട് കോടതി

കൊച്ചി: നയതന്ത്ര സ്വർണക്കടത്തു കേസിൽ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ നല്‍കിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സോളാർ കേസ് പ്രതി സരിത എസ്...

തൊഴിൽ തട്ടിപ്പുകേസ്‌; സരിതയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ബിവറേജസ് കോർപറേഷനിൽ സ്‌റ്റോർ അസിസ്‌റ്റന്റായി ജോലി വാഗ്‌ദാനം ചെയ്‌ത്‌ 11.49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ് നായരുടെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. സമാന സ്വഭാവമുള്ള ഒട്ടേറെ കേസുകളിൽ...

തൊഴില്‍ തട്ടിപ്പുകേസ്; സരിതാ നായരെ കസ്‌റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പുകേസില്‍ പ്രതി സരിത എസ് നായരെ കസ്‌റ്റഡിയില്‍ വിട്ടു. മെയ് മൂന്ന് വരെയാണ് കസ്‌റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍കര പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര കോടതിയുടെ അനുമതി. കണ്ണൂരിലെ ജയിലിലെത്തി നേരത്തെ സരിതയുടെ...

സോളാർ കേസ്; സരിതക്ക് 6 വർഷം കഠിന തടവും പിഴയും

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ കുറ്റക്കാരിയെന്ന് തെളിഞ്ഞ സരിത എസ്‌ നായർക്ക് 6 വർഷം കഠിന തടവ് വിധിച്ച് കോടതി. കൂടാതെ, 30000 രൂപ പിഴയും അടക്കണം. കോഴിക്കോട് ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യൽ...

സോളാർ കേസിൽ സരിത കുറ്റക്കാരി; ശിക്ഷാ വിധി ഉടൻ

കോഴിക്കോട്: സോളാർ കേസില്‍ സരിത കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടൻ പ്രഖ്യാപിക്കും. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. താന്‍ നിരപരാധിയെന്നും വിധിയില്‍...

സോളാർ തട്ടിപ്പ് കേസ്; സരിതാ നായർ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ

കാസർകോട്: സോളാർ തട്ടിപ്പ് കേസിൽ റിമാൻഡിലായ പ്രതി സരിത നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ വനിതാ ബ്ളോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനായാണ് മാറ്റിയത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ കൂടുതൽ...

സരിത എസ് നായർക്കെതിരെ മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ് വാറന്റ്

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന സരിത എസ് നായർക്കെതിരെ മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ് വാറന്റ്. ചാലക്കുടി, ആലുവ, കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതികളാണ് സരിതക്ക് എതിരെ വിവിധ കേസുകളിൽ അറസ്‌റ്റ്...

ബെവ്‌കോ തൊഴില്‍ തട്ടിപ്പ്; സരിതയെ അറസ്‌റ്റ് ചെയ്യാന്‍ അനുമതി

കോഴിക്കോട്: സോളാര്‍ കേസില്‍ അറസ്‌റ്റിലായ സരിത എസ് നായരെ രണ്ടു കേസുകളില്‍ കൂടി അറസ്‌റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി. ബെവ്‌കോ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലാണ് അറസ്‌റ്റ് ചെയ്യാന്‍ അനുമതി. കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി(3)യാണ്...
- Advertisement -