ബെവ്‌കോ തൊഴില്‍ തട്ടിപ്പ്; സരിതയെ അറസ്‌റ്റ് ചെയ്യാന്‍ അനുമതി

By Staff Reporter, Malabar News
saritha nair
സരിത എസ് നായർ
Ajwa Travels

കോഴിക്കോട്: സോളാര്‍ കേസില്‍ അറസ്‌റ്റിലായ സരിത എസ് നായരെ രണ്ടു കേസുകളില്‍ കൂടി അറസ്‌റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി.

ബെവ്‌കോ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലാണ് അറസ്‌റ്റ് ചെയ്യാന്‍ അനുമതി. കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി(3)യാണ് നെയ്യാറ്റിന്‍കര പോലീസിന് അനുമതി നല്‍കിയത്.

അറസ്‌റ്റ് രേഖപ്പെടുത്താനായി നെയ്യാറ്റിന്‍കര പോലീസ് കണ്ണൂരിലെ വനിതാ തടവുകാരുടെ സിഎഫ്‌എല്‍ടിസിയില്‍ എത്തും.

Read Also: കോവിഡ് നിയന്ത്രണം; ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE