Mon, Apr 29, 2024
28.5 C
Dubai
Home Tags Sasi tharoor

Tag: sasi tharoor

കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം: 5 മണിക്ക് മുൻപ് പ്രഖ്യാപനം ഉണ്ടാകും

ന്യൂഡെൽഹി: വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളിൽ നിന്നും 68 ബാലറ്റ് പെട്ടികൾ ഡെൽഹിയിൽ എത്തിച്ചിരുന്നു. നാളെ രാവിലെ പത്ത് മണിയോടെ ഈ ബാലറ്റ് പെട്ടികൾ പുറത്തെടുക്കുകയും...

അതിവേഗ യാത്ര; വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാകുമെന്ന് തരൂർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്താൻ സിൽവർ ലൈൻ തന്നെ വേണമെന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മുഖ്യമന്ത്രിയുടെ വികസന ആവശ്യം താൻ മനസിലാക്കുന്നുണ്ടെന്നും എന്നാൽ അതിവേഗ യാത്രക്ക് സിൽവർ ലൈൻ തന്നെ...

സുനന്ദ പുഷ്‌കർ ദുരൂഹമരണ കേസ്; തരൂർ വിചാരണ നേരിടണോയെന്ന് ഇന്നറിയാം

ന്യൂഡെൽഹി: സുനന്ദ പുഷ്‌കർ ദുരൂഹമരണ കേസിൽ ശശി തരൂർ വിചാരണ നേരിടണോയെന്ന് ഇന്നറിയാം. തരൂരിനെതിരെ കുറ്റം ചുമത്തുന്നതിൽ ഡെൽഹി റോസ് അവന്യൂ കോടതി വിധി പറയും. ആത്‍മഹത്യ പ്രേരണ കുറ്റമോ കൊലക്കുറ്റമോ ചുമത്തണമെന്നാണ്...

സുനന്ദ പുഷ്‌കറിന്റെ മരണം; ഡെൽഹി കോടതി ഇന്ന് വിധി പറയും

ന്യൂഡെൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണമെന്ന കേസിൽ ഡെൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രണ്ടാംതവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്....

റിപ്പബ്ളിക്ക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ശശി തരൂർ

ന്യൂഡെൽഹി: ഈ വർഷത്തെ റിപ്പബ്ളിക്ക് ദിന ആഘോഷങ്ങൾ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എംപി ശശി തരൂർ. നേരത്തെ റിപ്പബ്ളിക്ക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന് നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്...

സോണിയ ഗാന്ധിക്ക് കത്തയച്ച സംഭവം; തരൂരിനെതിരെ ആരോപണം

ന്യൂഡല്‍ഹി : സോണിയാ ഗാന്ധിക്ക് കത്തയച്ച സംഭവത്തില്‍ ശശി തരൂരിനെതിരെ ആരോപണം.തരൂരിന്റെ വീട്ടില്‍ ചേര്‍ന്ന വിരുന്നിനിടയിലാണ് കത്ത് തയാറാക്കിയതെന്നാണ് കോണ്‍ഗ്രസിലെ തന്നെ മറ്റൊരു വിഭാഗം ആരോപിക്കുന്നത്.തരൂരിനെതിരെ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ മേല്‍ഘടകം മുതല്‍...
- Advertisement -