Fri, Apr 19, 2024
30 C
Dubai
Home Tags Shigella in Malappuram

Tag: Shigella in Malappuram

മലപ്പുറത്ത് 3 പേർക്ക് ഷിഗെല്ല; ജാഗ്രതാ നിർദ്ദേശം

മലപ്പുറം: ജില്ലയിൽ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയുരുപ്പിലാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. രണ്ട് കുട്ടികൾക്കും ഒരു മുതിർന്നയാൾക്കുമാണ് രോഗബാധ കണ്ടെത്തിയത്. 10 വയസുകാരനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഷിഗെല്ല സ്‌ഥിരീകരിച്ച...

സംസ്‌ഥാനത്ത് നിലവിൽ ഷിഗല്ല സ്‌ഥിരീകരിച്ചിട്ടില്ല; ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ഷിഗല്ല രോഗം സ്‌ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. എന്നാൽ രോഗം വരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മലപ്പുറം പുത്തനത്താണിയിൽ ഏഴുവയസുകാരൻ കോഴിക്കോട്...

മലപ്പുറത്തെ ഷിഗല്ല സംശയം; രോഗം വന്നത് വിനോദയാത്ര വഴിയാകാമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: പുത്തനത്താണിയിൽ വയറിളക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച ഏഴു വയസുകാരന് രോഗം വന്നത് വിനോദയാത്ര വഴിയാകാമെന്ന് ആരോഗ്യവകുപ്പ്. സംഭവത്തിൽ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. കുട്ടിയുടെ ബന്ധുക്കൾ...

ആശങ്ക വേണ്ട, മലപ്പുറത്ത് ഷിഗല്ല ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല; ഡിഎംഒ

മലപ്പുറം: ജില്ലയിൽ ഷിഗല്ല ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക. പുത്തനത്താണിയിൽ കഴിഞ്ഞ ദിവസം ഏഴുവയസുകാരൻ മരിച്ചത് ഷിഗല്ല മൂലമാണെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഇത് ഷിഗല്ലയാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും...

മലപ്പുറത്ത് ഏഴ് വയസുകാരൻ മരിച്ചത് ഷിഗല്ല മൂലമെന്ന് സംശയം; സ്രവം പരിശോധനക്ക് അയച്ചു

മലപ്പുറം: ജില്ലയിലെ പുത്തനത്താണിയിൽ ഏഴ് വയസുകാരൻ മരിച്ചത് ഷിഗല്ല മൂലമെന്ന് സംശയം. മലപ്പുറം പുത്തനത്താണിയിലെ ഏഴ് വയസുകാരനെ വയറിളക്കത്തെ തുടർന്നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇന്നലെ ആശുപത്രിയിൽ വെച്ച് കുട്ടി...
- Advertisement -