Tag: shigella.
ഷിഗെല്ല; മലപ്പുറത്ത് ഏഴുവയസുകാരൻ മരിച്ചു, ഈവർഷത്തെ നാലാമത്തെ മരണം
കോഴിക്കോട്: ഷിഗെല്ല രോഗബാധയെ തുടർന്ന് സംസ്‌ഥാനത്ത് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരൻ ആർജവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ...
വെള്ളത്തിൽ ഷിഗെല്ല സാന്നിധ്യം; തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു
മലപ്പുറം: വെള്ളത്തിൽ ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു. കീഴാറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന...
മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് സ്‌ത്രീ മരിച്ചു; പയ്യോളിയിൽ മൂന്നുവയസുകാരനും രോഗം
തിരുവനന്തപുരം: മലപ്പുറം പെരിന്തൽമണ്ണയിൽ ഷിഗെല്ല ബാധയെ തുടർന്ന് ഒരാൾ മരിച്ചു. കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് മരിച്ചത്. വയറിളക്കം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്‌ചയാണ് സരോജിനി മരിച്ചത്. തുടർന്ന്...
വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല; രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതായി
ബത്തേരി: വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതായി. ഇന്നലെ അഞ്ചുപേർക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു.
പകർച്ചവ്യാധി...
വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
ബത്തേരി: വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്,...
വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല; ആരോഗ്യനില തൃപ്‌തികരമെന്ന് ആരോഗ്യമന്ത്രി
ബത്തേരി: വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം മൂന്നായി. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. 38 വിദ്യാർഥികളാണ് ലക്ഷണങ്ങളോടെ...
വയനാട്ടിൽ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
ബത്തേരി: കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി ചികിൽസയിൽ ആയിരുന്ന വിദ്യാർഥികളുടെ പരിശോധനാ...
സംസ്‌ഥാനത്ത് 126 പേർക്ക് ഷിഗെല്ല; പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോഴിക്കോട് മൂന്ന് കുട്ടികൾക്ക് രോഗബാധ റിപ്പോർട് ചെയ്‌തിരുന്നു. ഇതിൽ രണ്ടുകുട്ടികൾ ഡിസ്‌ചാർജ് ചെയ്‌തു. ഒരാൾ മരിച്ചു. കുടലിനെയാണ് രോഗം...



































