Fri, May 24, 2024
28 C
Dubai
Home Tags Siddique Kappan Arrest

Tag: Siddique Kappan Arrest

സിദ്ദിഖ് കാപ്പന് ചികിൽസ; രാഹുൽ ഗാന്ധിയും എംപിമാരും രാഷ്‌ട്രപതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണം; മഅ്ദനി

ബെംഗളൂരു: കോവിഡ് ബാധിതനായി മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി മദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ചികിൽസ ഉറപ്പാക്കുന്നതിന് കേരളാ സർക്കാരും രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള എംപിമാരും ഇടപെടണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്‌ദുൾ...

സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകി മുനീർ

തിരുവനന്തപുരം: കോവിഡ് ബാധിതനായി മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി മദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എംകെ മുനീർ. ചങ്ങലയിൽ കിടന്ന്, പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ...

സിദ്ദിഖ് കാപ്പൻ ഗുരുതരാവസ്‌ഥയിൽ; സുപ്രീം കോടതി അടിയന്തരമായി ഇടപെടണം

ന്യൂഡെൽഹി: ഭരണകൂട ഭീകരതയുടെ ഇരയും മലയാളി മാദ്ധ്യമ പ്രവർത്തകനുമായ സിദ്ദിഖ് കാപ്പന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വിൽസ് മാത്യൂസ് സുപ്രീം കോടതി ചീഫ്...

സിദ്ദീഖ് കാപ്പന് ചികിൽസ ലഭിക്കുന്നില്ലെന്ന് കുടുംബം

കോഴിക്കോട്: യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ചികിൽസ നിഷേധിക്കുന്നതായി കുടുംബം. കോവിഡ് ബാധിതനായ കാപ്പനെ കട്ടിലില്‍ കെട്ടിയിട്ട നിലയിൽ ആണെന്നും ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിക്കുന്നില്ലെന്നും...

സിദ്ദീഖ് കാപ്പന് കോവിഡ്: ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണം; ഐക്യദാര്‍ഢ്യ സമിതി

കോഴിക്കോട്: യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് കോവിഡ് ബാധിച്ചുവെന്നും അദ്ദേഹത്തിന് കൃത്യമായ ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെ...

സിദ്ദിഖ് കാപ്പൻ ഉൾപ്പടെ 4 പേർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് യുപി പോലീസ്

ന്യൂഡെൽഹി : മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പടെ 4 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. പ്രത്യേക ദൗത്യസേനയാണ് കുറ്റപത്രം സമർപ്പിച്ചത്. മാദ്ധ്യമപ്രവർത്തനം മറയാക്കിയാണ് സിദ്ദിഖ് കാപ്പൻ പ്രവർത്തിക്കുന്നതെന്നാണ് കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നത്‌. ഒപ്പം...

സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം; ഇന്ന് സമർപ്പിച്ചേക്കും

ന്യൂഡെല്‍ഹി: ഉത്തർപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം തയാറായതായി പ്രത്യേക ദൗത്യസേന(എസ്‌ടിഎഫ്). കാപ്പനും കൂടെ അറസ്‌റ്റിലായവർക്കും എതിരെയുള്ള കുറ്റപത്രം ശനിയാഴ്‌ച സമര്‍പ്പിച്ചേക്കും. ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയാവുന്നു

ന്യൂഡെൽഹി: ഹത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി ജയിലില്‍ അടച്ച സംഭവം അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാവുന്നു. ബിബിസിയാണ് സിദ്ദീഖ് കാപ്പന് സംഭവിച്ച നീതിനിഷേധത്തെ കുറിച്ച്...
- Advertisement -