Thu, Apr 23, 2026
30.1 C
Dubai
Home Tags Siddique Kappan Case

Tag: Siddique Kappan Case

മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും

ന്യൂ ഡെൽഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കേസ് സുപ്രീം കോടതി തിങ്കളാഴ്‌ച്ച പരിഗണിക്കും. കേരള യൂണിയൻ വർക്കിംഗ് ജേർണലിസ്‍റ്റിന് വേണ്ടി അഡ്വ.വിൽസ്...

മാദ്ധ്യമ പ്രവര്‍ത്തകനെതിരെ യു എ പി എ; വിമര്‍ശിച്ച് കപില്‍ സിബല്‍

ന്യൂ ഡെല്‍ഹി: ഹത്രസില്‍ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസ്. ഹത്രസിലെത്തിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന്...

മലയാളി മാദ്ധ്യമ പ്രവർത്തകന് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി യുപി പോലീസ്

ലഖ്‌നൗ: കൂട്ട ബലാൽസം​ഗത്തിന് ഇരയായി 19കാരി കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ഹത്രസിലെ സ്‌ഥിതിഗതികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്‌റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്. തിങ്കളാഴ്‌ച രാത്രിയാണ് സിദ്ദീഖ്...

ഹത്രസ് മലയാളി മാദ്ധ്യമ പ്രവർത്തകന്റെ അറസ്‌റ്റ്; മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച മലയാളി മാദ്ധ്യമ പ്രവർത്തകനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ സുപ്രീം കോടതിയിൽ ഹരജി. അറസ്‌റ്റിലായ അഴിമുഖം വാർത്താ വെബ് സൈറ്റിന്റെ പ്രതിനിധി സിദ്ദീഖ് കാപ്പന്റെ മോചനം...

ഹത്രസ്; മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

ലഖ്‌നൗ: ഹത്രസില്‍ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനെ യു പി പോലീസ് അറസ്ററ് ചെയ്‌തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെയാണ് അറസ്ററ് ചെയ്‌തത്. ഹത്രസിലെ നിരോധനാജ്‌ഞ ലംഘിച്ച്...
- Advertisement -