ഹത്രസ്; മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

By Syndicated , Malabar News
Sidheeq-kappan_Malabar news

ലഖ്‌നൗ: ഹത്രസില്‍ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനെ യു പി പോലീസ് അറസ്ററ് ചെയ്‌തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെയാണ് അറസ്ററ് ചെയ്‌തത്. ഹത്രസിലെ നിരോധനാജ്‌ഞ ലംഘിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അറസ്ററ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡെല്‍ഹി ഘടകം സെക്രട്ടറിയാണ് അറസ്‌റ്റിലായ സിദ്ദീഖ്. യു പി പൊലീസിന്റെ നടപടിയില്‍ കെ യു ഡബ്ല്യു ജെ അപലപിച്ചു. അഴിമുഖം.കോമിലെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ്; തേജസ്, തൽസമയം ദിനപത്രങ്ങളുടെയും ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.

National News: എന്താണ് യഥാര്‍ഥത്തില്‍ ഹത്രസില്‍ സംഭവിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE