Tag: sree padmanabhaswami temple
പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നത് നിരോധിക്കണം; ശുപാർശ
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നത് നിരോധിക്കണമെന്ന് ശുപാർശ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപ്പിക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന പറന്നത്...
പദ്മനാഭസ്വാമി ക്ഷേത്രം സ്പെഷ്യല്‍ ഓഡിറ്റിങ്; കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെയും പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെയും കണക്കുകൾ സംബന്ധിച്ച സ്പെഷ്യൽ ഓഡിറ്റിംഗ് പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു.
ജൂൺ 30 വരെയാണ് കോടതി കാലാവധി നീട്ടി നൽകിയത്. ഡിസംബർ...
പത്മനാഭസ്വാമി ക്ഷേത്രം നിത്യചിലവിന് കടമെടുക്കുന്നു; 2 കോടി നൽകി സർക്കാർ
തിരുവനന്തപുരം: ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും ശ്രീ പത്മനാഭക്ഷേത്രം നിത്യ ചിലവിനായി കടമെടുക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വരുമാനം കുറഞ്ഞത് കാരണമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പലിശരഹിത വായ്പയായി രണ്ട് കോടിരൂപ അനുവദിച്ചു.
പ്രതിദിനചിലവുകൾ, ജീവനക്കാരുടെ ശമ്പളം,...
ഓഡിറ്റ് നടത്തണം; ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ഹരജി തള്ളി
ന്യൂഡെൽഹി: പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. 25 വർഷത്തെ പ്രത്യേക ഓഡിറ്റ് നടത്തണമെന്ന മുൻ ഉത്തരവിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം...
‘ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണം’; പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആവശ്യത്തിൽ വിധി നാളെ
ഡെൽഹി: പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യത്തിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ക്ഷേത്രം കടുത്ത...
പ്രത്യേക ഓഡിറ്റിംഗ് വേണ്ട; പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ഹരജി സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: പ്രത്യേക ഓഡിറ്റിംഗില്‍ നിന്നൊഴിവാക്കണം എന്നാവശ്യപ്പെട്ട് പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്ര ഭരണത്തിലോ വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റില്‍ ഓഡിറ്റിംഗ് കഴിയില്ല എന്നാണ് വാദം. ജസ്റ്റിസ്...
പ്രത്യേക ഓഡിറ്റ് വേണ്ട; പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചു
തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശിച്ച പ്രത്യേക ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് ട്രസ്റ്റ് സുപ്രീം കോടതിയിൽ അറിയിച്ചു. ട്രസ്റ്റിന്റെ ആവശ്യം ജസ്റ്റിസ്...
ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി; കുമ്മനം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയില്‍ കുമ്മനം രാജശേഖരനെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ച് ഉത്തരവ്. കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണത്തിനായി സുപ്രീം കോടതി നിര്‍ദേശിച്ച അഞ്ചംഗ സമിതിയിലെ കേന്ദ്ര...