പദ്‌മനാഭസ്വാമി ക്ഷേത്രം സ്‌പെഷ്യല്‍ ഓഡിറ്റിങ്; കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി

By News Bureau, Malabar News
padmanabha swami temple
Representational Image
Ajwa Travels

ന്യൂഡെൽഹി: തിരുവനന്തപുരം പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെയും പദ്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റിന്റെയും കണക്കുകൾ സംബന്ധിച്ച സ്‌പെഷ്യൽ ഓഡിറ്റിംഗ് പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു.

ജൂൺ 30 വരെയാണ് കോടതി കാലാവധി നീട്ടി നൽകിയത്. ഡിസംബർ 22നകം സ്‌പെഷ്യൽ ഓഡിറ്റിങ് പൂർത്തിയാക്കണം എന്നായിരുന്നു സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്.

ഇപ്പോൾ ക്ഷേത്രം ഭരണ സമിതിയുടെയും ഉപദേശക സമിതിയുടെയും ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടിയത്. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

Most Read: മുല്ലപ്പെരിയാറിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍; പ്രഖ്യാപനം നടപ്പാക്കി മന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE