Sat, Apr 20, 2024
22.9 C
Dubai
Home Tags Stale fish caught

Tag: stale fish caught

ഓപ്പറേഷൻ മൽസ്യ; കൊല്ലത്ത് നിന്നും 10,750 കിലോഗ്രാം പഴകിയ മൽസ്യം പിടികൂടി

കൊല്ലം: ജില്ലയിലെ ആര്യങ്കാവിൽ നിന്നും പഴകിയ മൽസ്യങ്ങൾ പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ 10,750 കിലോഗ്രാം മൽസ്യമാണ് പിടികൂടിയത്. ഇന്നലെ അർധരാത്രിയോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം തമിഴ്‌നാട്...

തിരുവനന്തപുരത്ത് 7,500 കിലോ പഴകിയ മൽസ്യം പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ജില്ലയിലെ അഞ്ചുതെങ്ങിൽ പഴകിയ മൽസ്യം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്. 7,500 കിലോയോളം മൽസ്യമാണ് ഭക്ഷ്യസുരക്ഷാ അധികൃതർ നടത്തിയ പരിശോധനയിൽ പിടികൂടിയത്. മൽസ്യത്തിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മൊത്തവ്യാപാര...

മൂവാറ്റുപുഴയിലെ ഹോട്ടലില്‍ നിന്ന് പഴകിയ കോഴിയിറച്ചി പിടികൂടി

കൊച്ചി: മൂവാറ്റുപുഴയിലെ ഹോട്ടലില്‍ നിന്ന് പഴകിയ കോഴിയിറച്ചി പിടികൂടി. ഗ്രാന്‍ഡ് സെന്റര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന 'ചിക്കിങ്ങി'ല്‍ നിന്നാണ് 50 കിലോയോളം പഴകിയ ചിക്കന്‍ പിടിച്ചെടുത്തത്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ കോഴിയിറച്ചി കണ്ടെത്തിയത്. ചിക്കന്‍...

നെയ്യാറ്റിന്‍കരയിൽ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നെയ്യാറ്റിന്‍കര കാരക്കോണത്താണ് ഏകദേശം 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി കുഴിച്ച് മൂടിയത്. റോഡരികില്‍ ഇരുന്ന് വില്‍ക്കുന്നവരാണ് കേടായ മീന്‍ വിറ്റത്. കുന്നത്തുകാൽ...

കോഴിക്കോട് പഴകിയ മൽസ്യം പിടികൂടി

കോഴിക്കോട്: ജില്ലയിലെ മുക്കം അഗസ്‌ത്യമലയിലെ മാർക്കറ്റിൽ നിന്നും പഴയ മൽസ്യം പിടികൂടി. പഴകിയ, പുഴുവരിച്ച മൽസ്യമാണ് ഇവിടെ നിന്നും പിടികൂടിയത്. കടയ്‌ക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് അധികൃതർ അറിയിച്ചു. കട അടച്ചുപൂട്ടാൻ ഉദ്യോഗസ്‌ഥർക്ക്...

തൃശൂരിൽ പഴകിയ മീൻ പിടികൂടി

തൃശൂർ: പേരാമംഗലത്ത് പഴകിയ മീൻ പിടികൂടി. ഗോവയിൽ നിന്ന് കൊണ്ടുവന്ന ലോറിയിലാണ് മീൻ കണ്ടെത്തിയത്. 1,800 കിലോയിലധികം മീനാണ് വാഹനത്തിലുള്ളത്. ആരോഗ്യ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്ന് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പിടിച്ചെടുത്ത മീൻ...

നഗരസഭയുടെ പരിശോധനയില്‍ പഴകിയ മല്‍സ്യം പിടികൂടി

കോഴിക്കോട്: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 250 കിലോ പഴകിയ മല്‍സ്യം പിടികൂടി. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പും കോവിഡ് സാഹചര്യവും മൂലം നിര്‍ത്തിവെച്ച പരിശോധന ആരോഗ്യ വിഭാഗം വീണ്ടും...
- Advertisement -