Sat, Apr 27, 2024
33 C
Dubai
Home Tags Suicide_ farmers protest

Tag: Suicide_ farmers protest

ഡെൽഹിയിൽ കർഷക പ്രധിഷേധം ആരംഭിച്ചു; 144 ഏര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡെൽഹി: കര്‍ഷകരുടെ ശബ്‍ദം അടിച്ചമര്‍ത്താനാകില്ലെന്ന് ആവർത്തിച്ച് ദേശീയ തലസ്‌ഥാനത്ത് സംയുക്‌ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) മറ്റു കര്‍ഷക സംഘങ്ങളും മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു, തൊഴിലില്ലായ്‌മയിൽ പ്രതിഷേധിച്ചും കഴിഞ്ഞ സമരം അവസാനിപ്പിക്കാൻ കേന്ദ്രം വാഗ്‌ദാനം ചെയ്‌ത വിഷയങ്ങൾ...

കർഷകാഗ്‌നി നാളെ വീണ്ടും കത്താൻ ആരംഭിക്കും; രാകേഷ് ടിക്കായത്ത് മുൻകരുതൽ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: ഓഗസ്‌റ്റ് 22 തിങ്കളാഴ്‌ച കര്‍ഷക സമരം വീണ്ടും ആരംഭിക്കാനിരിക്കെ ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്തിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. മുന്‍കരുതലെന്ന നിലയിലാണ് നടപടിയെന്ന് ഡെൽഹി പൊലീസ് നേതൃത്വം...

കർഷക ആത്‍മഹത്യയിൽ വീണ്ടും നടുങ്ങി രാജ്യം

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ തിക്രിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്‌മഹത്യ ചെയ്‌തു. ഹരിയാന ഹിസാര്‍ സ്വദേശി രാജ്ബീറാണ് മരിച്ചത്. ഇദ്ദേഹത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജ്ബീറിന്റെ ആത്‌മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷിക...

കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി ആത്‌മഹത്യ ചെയ്‌തു

ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് കത്തിപ്പടരുന്ന കർഷക പ്രതിഷേധത്തിനിടെ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു. ടിക്രിയിലെ കര്‍ഷക സമര വേദിയില്‍ ഹരിയാനയില്‍ നിന്നുള്ള ജയ് ഭഗവാന്‍...

സമരത്തിനിടെ ഡെല്‍ഹിയില്‍ ഒരു കര്‍ഷക ആത്‌മഹത്യ കൂടി

ന്യൂഡെല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ ഒരു കര്‍ഷകന്‍ കൂടി ഡെല്‍ഹിയില്‍ ആത്‌മഹത്യ ചെയ്‌തു. പഞ്ചാബിലെ ഫത്തേഗര്‍ സാഹിബ് സ്വദേശിയായ കര്‍ഷകന്‍ അമരീന്ദര്‍ സിംഗ്(40)ആണ്...

കർഷക പ്രക്ഷോഭം; പ്രധാനമന്ത്രിക്ക് കത്തെഴുതിയ ശേഷം കർഷകന്റെ ആത്‍മഹത്യ

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യ തലസ്‌ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്നതിനിടെ ഒരാൾ കൂടി ആത്‍മഹത്യ ചെയ്‌തു. അഭിഭാഷകനായ അമർജീത്ത് സിങ്ങാണ് ആത്‍മഹത്യ ചെയ്‌തത്‌....
- Advertisement -