കർഷക ആത്‍മഹത്യയിൽ വീണ്ടും നടുങ്ങി രാജ്യം

By Staff Reporter, Malabar News
farmers protest
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ തിക്രിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്‌മഹത്യ ചെയ്‌തു. ഹരിയാന ഹിസാര്‍ സ്വദേശി രാജ്ബീറാണ് മരിച്ചത്. ഇദ്ദേഹത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാജ്ബീറിന്റെ ആത്‌മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷിക നിയമങ്ങളില്‍ മനംനൊന്താണ് ജീവൻ വെടിയുന്നതെന്ന് കുറിപ്പിൽ പറയുന്നു.

ഇതുവരെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആത്‌മഹത്യയും അസുഖവും അടക്കമുള്ള കാരണങ്ങളാല്‍ മരണപ്പെട്ടത് 250ലേറെ കര്‍ഷകരാണ്.

Read Also: പോലീസ് ആസ്‌ഥാനത്ത് ആൾമാറാട്ടം; ഡിവൈഎസ്‌പി ചമഞ്ഞ് എസ്‌ഐ; കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE