Thu, Apr 25, 2024
30.3 C
Dubai
Home Tags Sushil Kumar_Murder Case

Tag: Sushil Kumar_Murder Case

കൊലപാതക കേസ്; ഗുസ്‌തി​ താരം സുശീൽ കുമാറിന്റെ കസ്‌റ്റഡി നീട്ടി

ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ അറസ്‌റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ പൊലീസ് കസ്‌റ്റഡി നാല് ദിവസത്തേക്ക് കൂടി നീട്ടി. ഡെൽഹിയിലെ മെട്രോപൊളിറ്റൻ...

കൊലപാതക കേസ്; സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്ന് സാഗറിന്റെ മാതാപിതാക്കൾ

ന്യൂഡെൽഹി: കൊലപാതക കേസിൽ പോലീസ് കസ്‌റ്റഡിയിൽ കഴിയുന്ന ഒളിമ്പ്യനും ഗുസ്‍തി താരവുമായ സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സാഗർ റാണയുടെ മാതാപിതാക്കൾ. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കോടതിയുടെ...

കൊലപാതക കേസ്; ഗുസ്‌തി​ താരം സുശീൽ കുമാറിനെ റിമാൻഡ് ചെയ്‌തു

ന്യൂഡെല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ അറസ്‌റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ആറു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. സുശീലിനെ 12 ദിവസത്തേക്ക് റിമാന്‍ഡ്...

കൊലപാതക കേസ്; ഗുസ്‌തി​ താരം സുശീൽ കുമാർ അറസ്‌റ്റിൽ

ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ഒളിവിലായിരുന്ന ഒളിമ്പിക്​​ മെഡൽ ജേതാവ്​ സുശീൽ കുമാർ അറസ്‌റ്റിൽ. പഞ്ചാബിൽ നിന്ന് താരം അറസ്‌റ്റിലായി എന്നാണ് റിപ്പോർട്. കഴിഞ്ഞ...

കൊലപാകത കേസ്; ഗുസ്‌തി താരം സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

ന്യൂഡെല്‍ഹി: കൊലക്കേസില്‍ പോലീസ് അന്വേഷിക്കുന്ന ഗുസ്‌തി താരം സുശീല്‍ കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തള്ളി. ഡെല്‍ഹിയിലെ രോഹിണി കോടതിയുടേതാണ് നടപടി. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയെ...
- Advertisement -