Fri, Apr 19, 2024
25.9 C
Dubai
Home Tags Sushil Kumar_Murder Case

Tag: Sushil Kumar_Murder Case

വധക്കേസ്; സുശീലിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡെൽഹി പോലീസ്

ഡെൽഹി: സാഗർ റാണ വധക്കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ഗുസ്‌തി താരം സുശീൽ കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഡെൽഹി പോലീസ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും പ്രതികൾ രാജ്യം വിടാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച...

സാഗര്‍ റാണ കൊലപാതകം; സുശീല്‍ കുമാറിന് ജാമ്യമില്ല

ന്യൂഡെൽഹി: മുൻ ദേശീയ ജൂനിയർ ഗുസ്‌തി താരം സാഗർ റാണ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ഒളിമ്പ്യൻ സുശീൽ കുമാറിന് ഡെൽഹി കോടതി ജാമ്യം നിഷേധിച്ചു. അഡിഷണൽ സെഷൻസ് ജഡ്ജ് ശിവാജി ആനന്ദാണ് ഗുസ്‌തി...

സാഗർ റാണ കൊലപാതകം; കുറ്റപത്രം സമർപ്പിച്ച്‌ ഡെൽഹി പോലീസ്

ന്യൂഡെൽഹി: മുൻ ദേശീയ ജൂനിയർ ഗുസ്‌തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ ഡെൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡെൽഹിയിലെ രോഹിണി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഗുസ്‌തി താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ...

സാഗർ റാണയുടെ കൊലപാതകം; ആദ്യ കുറ്റപത്രം തിങ്കളാഴ്‌ച സമർപ്പിക്കും

ന്യൂഡെല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ആദ്യ കുറ്റപത്രം ഡെൽഹി പോലീസ് തിങ്കളാഴ്‌ച സമര്‍പ്പിക്കും. ഗുസ്‍തി താരവും ഒളിമ്പിക്‌സ്‌ മെഡല്‍ ജേതാവുമായ സുശീല്‍ കുമാര്‍ അടക്കം...

ഗുസ്‌തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിന്റെ കസ്‌റ്റഡി നീട്ടി

ന്യൂഡെൽഹി: ജൂനിയർ ഗുസ്‌തി താരത്തെ കൊലപ്പെടുത്തിയ കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിന്റെ കസ്‌റ്റഡി കാലാവധി ജൂൺ 25 വരെ നീട്ടി. കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഡെൽഹി ഹൈക്കോടതി വീണ്ടും ഉത്തരവിറക്കിയത്. കേസുമായി...

ഗുസ്‌തി താരത്തിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. 22കാരനായ അനിരുദ്ധ് എന്നയാളാണ് പോലീസ് പിടിയിലായതെന്ന് മുതിർന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥൻ പറഞ്ഞു. അറസ്‌റ്റ്...

ജയിലിൽ പ്രോട്ടീൻ ഭക്ഷണം വേണമെന്ന് സുശീൽ കുമാർ; അനുമതി നൽകി കോടതി

ന്യൂഡെൽഹി: കൊലപാതക കേസിൽ മണ്ടോലി ജയിലിൽ കഴിയുന്ന ഒളിമ്പ്യൻ സുശീൽ കുമാറിന് പ്രത്യേക ഭക്ഷണം നൽകണമെന്ന് കോടതി. സുശീലിന്റെ അഭിഭാഷകൻ പ്രദീപ് റാണ  ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്‌വീർ സിങ് ലാംബ മുമ്പാകെ...

ഗുസ്‌തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. സുശീൽ കുമാറിനെ മൂന്ന് ദിവസത്തേക്കു കൂടി കസ്‌റ്റഡിയിൽ...
- Advertisement -