Wed, May 8, 2024
32 C
Dubai
Home Tags Tamilnadu covid related news

Tag: Tamilnadu covid related news

ബീച്ചുകളിൽ ആൾക്കൂട്ടം പാടില്ല, ഡിജെ പാർട്ടിക്ക് വിലക്ക്; നിയന്ത്രണങ്ങളുമായി ചെന്നൈ

ചെന്നൈ: കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ചെന്നൈയിൽ പുതുവൽസര ആഘോഷങ്ങൾക്ക് നിയന്ത്രണം. മറീന, ബെസന്ത് നഗർ, നീലങ്കരൈ എന്നീ ബീച്ചുകളിൽ ആൾക്കൂട്ടം പാടില്ലെന്നും ഇവിടെ പാർക്കിങ് നിരോധിച്ചതായും പോലീസ് അറിയിച്ചു. ഹോട്ടൽ,...

പുതുച്ചേരിയിൽ കർശന നിയന്ത്രണം; പൊതുസ്‌ഥലങ്ങളിലെ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം

പുതുച്ചേരി: പുതുവൽസര ആഘോഷങ്ങളുമായി ബന്ധപെട്ട് പുതുച്ചേരിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും മാളുകളിലും രണ്ടുഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇതുവരെ 5.40 ലക്ഷം പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കുന്നത്....

കേരളത്തിലേക്കുള്ള ബസ് സർവീസുകൾക്ക് അനുമതി നൽകി തമിഴ്‌നാട്‌

ചെന്നൈ: തമിഴ്‌നാട്ടിലേക്കും തിരിച്ച് കേരളത്തിലേക്കുമുള്ള പൊതുഗതാഗത സർവീസുകൾക്ക് അനുമതി നൽകി തമിഴ്‌നാട്‌ സർക്കാർ. ഇതോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര കെഎസ്‌ആർടിസി സ്വകാര്യ ബസ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കാം. ഇത് ഉൾപ്പടെ കൂടുതൽ...

കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടിലും യാത്രാ നിയന്ത്രണം

ചെന്നൈ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. കേരളത്തിൽ നിന്നെത്തുന്നവർക്ക് സംസ്‌ഥാനത്ത്‌ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമാണ്...

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്‌ച കൂടി നീട്ടി

ചെന്നൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്‌ച കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരിടവേളയ്‌ക്ക്‌ ശേഷം തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതിനാലാണ്...

കോവിഡ്; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി

ചെന്നൈ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ഈ മാസം 19ആം തീയതി വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. അതേസമയം, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ക്ക് ഇനി രാത്രി 9 മണി...

കോവിഡ് വാക്‌സിനേഷൻ; പ്രായപൂർത്തിയായ എല്ലാവരും വാക്‌സിനെടുത്ത ആദ്യ ജില്ലയായി നീലഗിരി

ചെന്നൈ : ആദിവാസി വിഭാഗത്തിൽ പെട്ട, 18 വയസിന് മുകളിലുള്ള എല്ലാ ആളുകളും വാക്‌സിൻ സ്വീകരിച്ച ആദ്യ ജില്ലയിലായി നീലഗിരി. ഒരു മാസത്തോളമായി തമിഴ്‌നാട് സർക്കാരും, നീലഗിരി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ...

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 28 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം ചില ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ജില്ലകളെ മൂന്നായി തിരിച്ചാണ് ഇളവുകള്‍...
- Advertisement -