Mon, May 20, 2024
29 C
Dubai
Home Tags Tamilnadu covid related news

Tag: Tamilnadu covid related news

കോവിഡ് കുറയുന്നില്ല; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ഏർപ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. മെയ് 24 വരെയാണ് നേരത്തേ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് കേസുകൾ...

ചികിൽസ കിട്ടാതെ തമിഴ്‌നാട്ടിൽ വീണ്ടും മരണം; സേലത്ത് 5 പേർ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ ചികിൽസ കിട്ടാതെ മരിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസം മുതൽ ചികിൽസക്കായി സേലം സർക്കാർ ആശുപത്രിക്ക് മുന്നിൽ കാത്തുകിടന്ന 5 കോവിഡ് ബാധിതരാണ് ഇപ്പോൾ മരണപ്പെട്ടത്....

സ്‌റ്റാലിൻ സഹായം അഭ്യർഥിച്ചു; ഏറ്റെടുത്ത് തമിഴ് സിനിമാലോകം

ചെന്നൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത്‌ കൂടുതൽ തമിഴ് താരങ്ങൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏവരുടെയും പിന്തുണ വേണമെന്നും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവനകൾ നൽകണമെന്നും...

തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ

ചെന്നൈ: കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ നടപ്പാക്കും. ഈ മാസം 24വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍...

കോവിഡ് രണ്ടാം വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ചെന്നൈ: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ അതിരൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് ഹൈക്കോടതി. കോവിഡ് രണ്ടാം തരംഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾ കമ്മീഷൻ വേണ്ടവിധം പരിഗണിച്ചില്ലെന്നും തിരഞ്ഞെടുപ്പ്...

തമിഴ്‌നാട് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു

ചെന്നൈ: കോവിഡ് വ്യാപനം ശക്‌തമായതോടെ തമിഴ്‌നാട്ടിൽ നാളെ മുതൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. തീയേറ്റർ, ജിംനേഷ്യം, ഓഡിറ്റോറിയം, ബാറുകൾ എന്നിവയെല്ലാം അടച്ചിടും. കല്യാണത്തിന് 50 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ. മരണാനന്തര ചടങ്ങിന് 25 പേർക്ക്...

തമിഴ്‌നാട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിച്ചെന്ന് ആരോപണം; പ്രതിഷേധം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചതായി റിപ്പോർട്. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന നാലുപേരും തീവ്രപരിചരണ വിഭാഗത്തിലെ മൂന്ന് രോഗികളുമാണ് മരിച്ചത്. വിതരണത്തിൽ ഉണ്ടായ സാങ്കേതിക...

തമിഴ്‌നാട്ടിലും കോവിഡ് വർധന; സ്‌കൂളുകൾ അടച്ചു

ചെന്നൈ: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്. സംസ്‌ഥാനത്തെ 9,10,11 ക്ളാസുകളിലെ റഗുലര്‍ ക്ളാസുകള്‍ ആണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെച്ചത്. വിദ്യാലയങ്ങൾക്കൊപ്പം ഹോസ്‌റ്റലുകളും അടച്ചു. എന്നാല്‍ പത്താം ക്ളാസിലെ ചില...
- Advertisement -