കേരളത്തിലേക്കുള്ള ബസ് സർവീസുകൾക്ക് അനുമതി നൽകി തമിഴ്‌നാട്‌

By News Desk, Malabar News
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിലേക്കും തിരിച്ച് കേരളത്തിലേക്കുമുള്ള പൊതുഗതാഗത സർവീസുകൾക്ക് അനുമതി നൽകി തമിഴ്‌നാട്‌ സർക്കാർ. ഇതോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര കെഎസ്‌ആർടിസി സ്വകാര്യ ബസ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കാം.

ഇത് ഉൾപ്പടെ കൂടുതൽ ഇളവുകളോടെ തമിഴ്‌നാട്ടിലെ കോവിഡ് നിയന്ത്രണങ്ങൾ 15 വരെ നേടിയിരിക്കുകയാണ്. ആന്ധ്ര, കർണാടക സംസ്‌ഥാനങ്ങളിലെ സർക്കാർ, സ്വകാര്യ ബസുകൾക്ക് തമിഴ്‌നാട്ടിൽ പ്രവേശിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. കേരളത്തിലെ കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് ഇളവ് അനുവദിച്ചത്.

Also Read: മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ല; ബിനോയ് വിശ്വം എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE