Tag: Thennala Balakrishnapillai
തെന്നല ബാലകൃഷ്‌ണപിള്ള മരിച്ചെന്ന് വ്യാജ പ്രചാരണം
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡണ്ടുമായ തെന്നല ബാലകൃഷ്‌ണപിള്ള മരിച്ചെന്ന് സോഷ്യൽ മീഡിയകളിൽ വ്യാജപ്രചാരണം. ഇന്ന് രാവിലെ മുതലാണ് തെന്നല ബാലകൃഷ്‌ണപിള്ളക്ക് അന്ത്യാഞ്‌ജലിയര്‍പ്പിച്ചുളള പോസ്‌റ്റുകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.
ഫേസ്ബുക്കിലൂടെയും...






























