തെന്നല ബാലകൃഷ്‌ണപിള്ള മരിച്ചെന്ന് വ്യാജ പ്രചാരണം

By Desk Reporter, Malabar News
Fake propaganda that Thennala Balakrishna Pillai is dead

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡണ്ടുമായ തെന്നല ബാലകൃഷ്‌ണപിള്ള മരിച്ചെന്ന് സോഷ്യൽ മീഡിയകളിൽ വ്യാജപ്രചാരണം. ഇന്ന് രാവിലെ മുതലാണ് തെന്നല ബാലകൃഷ്‌ണപിള്ളക്ക് അന്ത്യാഞ്‌ജലിയര്‍പ്പിച്ചുളള പോസ്‌റ്റുകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്കിലൂടെയും വാട്‍സ്ആപ്പിലൂടെയും വിവരം അറിഞ്ഞവരെല്ലാം തിരുവനന്തപുരത്തെ തെന്നലയുടെ വീട്ടിലേക്ക് വിളിക്കാൻ തുടങ്ങി. ഇതോടെയാണ് വ്യാജ പ്രചാരണത്തെ കുറിച്ച് തെന്നല അറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇത്തരം പ്രചാരണത്തിലൂടെ ആര്‍ക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്നായിരുന്നു തെന്നലയുടെ പ്രതികരണം.

Most Read:  ‘സംസ്‌ഥാനത്തിന്റെ നടുവൊടിഞ്ഞു കിടക്കുമ്പോള്‍ ഭരണാധികാരികൾ കാമ്പസ് വീരകഥകൾ പ്രചരിപ്പിക്കുന്നു’; കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE