Wed, May 8, 2024
37 C
Dubai
Home Tags Third wave of covid in delhi

Tag: third wave of covid in delhi

ഡെൽഹിയിൽ കോവിഡ് കുറയുന്നതായി ആരോഗ്യമന്ത്രി; നിയന്ത്രണങ്ങൾ നീക്കിയേക്കും

ന്യൂഡെൽഹി: കോവിഡ് നിയന്ത്രണ വിധേയമായതായി വ്യക്‌തമാക്കി ഡെൽഹി ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിൻ. കൂടാതെ രാജ്യ തലസ്‌ഥാനത്ത് വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ കുറഞ്ഞേക്കുമെന്നും, പോസിറ്റിവിറ്റി നിരക്ക് വച്ച് കേസുകളുടെ കുതിച്ചുചാട്ടമുണ്ടോ ഇല്ലയോ...

കോവിഡ് രൂക്ഷം: എല്ലാ സ്വകാര്യ ഓഫീസുകൾക്കും വർക്ക് ഫ്രം ഹോം മാത്രം; ഡെൽഹി

ന്യൂഡെൽഹി: എല്ലാ സ്വകാര്യ ഓഫീസുകൾക്കും വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കാൻ തീരുമാനിച്ച് ഡെൽഹി. പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് ദുരന്ത നിവാരണ സമിതിയാണ് ഈ നിബന്ധന മുന്നോട്ട് വച്ചത്....

കോവിഡ് വ്യാപനം രൂക്ഷം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി

ന്യൂഡെൽഹി: രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്‌തമാക്കി സർക്കാർ. ഒരൊറ്റ ദിവസം കൊണ്ട് കേസുകൾ ഇരട്ടിച്ചതും 22 രോഗികളെ അതീവ ഗുരുതരാവസ്‌ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നതുമാണ് നിയന്ത്രണങ്ങൾ...

കോവിഡ് മൂന്നാം തരംഗം; ഡെൽഹിയിൽ സ്‌കൂളുകൾ ഉടൻ തുറക്കില്ല

ഡെൽഹി: കോവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ സ്‌കൂളുകൾ ഇപ്പോൾ തുറക്കില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു...

കോവിഡ്; ഡെല്‍ഹിയില്‍ 381 പേർക്ക് രോഗബാധ, കേസുകള്‍ കുറയുന്നു

ന്യൂഡെൽഹി: ഞായറാഴ്‌ച ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത് 381 പുതിയ കോവിഡ് കേസുകൾ മാത്രം. മാർച്ച് 15ന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകളിൽ ഇത്രയും കുറവ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം 414 പേർക്കാണ് ഡെൽഹിയിൽ...

കോവിഡ് വ്യാപനം; ഡെൽഹിയിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിളിച്ചുചേർത്ത അടിയന്തര യോഗം വെള്ളിയാഴ്‌ച ചേരും. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും മറ്റ് ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്‌ഥാനത്തെ കോവിഡ് ബാധ ഉയരുകയാണ്...

ഡെൽഹിയിൽ മൂന്നാം ഘട്ട കോവിഡ് വ്യാപനം; ലോക്ക്‌ഡൗൺ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രി

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,821 പരിശോധനകൾ നടത്തിയതിന് ശേഷം തിങ്കളാഴ്‌ച ഡെൽഹിയിൽ 3,797 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. പോസിറ്റിവിറ്റി നിരക്ക് 12.73 ശതമാനമായി. ഒക്‌ടോബർ അവസാന...

‘ഡെല്‍ഹിയില്‍ കോവിഡിന്റെ മൂന്നാം തരംഗം’; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്തെ കോവിഡ് വ്യാപനം പുതിയ ഘട്ടത്തില്‍ എത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആളുകള്‍ പരിഭ്രാന്തര്‍ ആവേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ കൃത്യമായി കാര്യങ്ങള്‍ നിരീക്ഷിക്കുക ആണെന്നും കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞു കുറച്ചു ദിവസങ്ങളായി...
- Advertisement -