Sun, May 5, 2024
37 C
Dubai
Home Tags Thrikkakkara by election

Tag: Thrikkakkara by election

വർഗീയതക്ക് എതിരെ ശക്‌തമായ നടപടി; പിസി ജോർജിന്റെ അറസ്‌റ്റ് ഫസ്‌റ്റ് ഡോസെന്ന് മുഖ്യമന്ത്രി

തൃക്കാക്കര: യുഡിഎഫിനെതിരെയും സംഘപരിവാറിനെതിരെയും രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. തൃക്കാക്കര തിരഞ്ഞെടുപ്പ് പശ്‌ചാത്തലത്തിലാണ്‌ മുഖ്യമന്ത്രിയുടെ പ്രതികരണം. വർഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നുണ്ടെന്നും അതിന് ശ്രമിച്ചാൽ ശക്‌തമായ നടപടി...

തൃക്കാക്കരയിൽ ചൂടുപിടിച്ച് പ്രചാരണം; അവസാനഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ടിറങ്ങും

കൊച്ചി: തൃക്കാക്കരയിലെ അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് മുതൽ മണ്ഡലത്തിലുണ്ടാകും. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മണ്ഡലത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. സംസ്‌ഥാന അധ്യക്ഷൻ നേരിട്ടത്തിയത്തോടെ ബിജെപി ക്യാംപും ആവേശത്തിലാണ്. ഉപതിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് 8 ദിവസങ്ങളാണ്....

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; ട്വന്റി 20- എഎപി സഖ്യം

കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് വ്യക്‌തമാക്കി സാബു എം ജേക്കബ്. ട്വന്റി-20യുടേയും ആം ആദ്‌മി പാർട്ടിയുടേയും സഖ്യമായ ജനക്ഷേം തൃക്കാക്കരയിൽ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരമായി. ഏത് മുന്നണി വിജയിച്ചാലും...

തൃക്കാക്കരയിൽ നിർണായക ദിനം; ജനക്ഷേമ മുന്നണി ഇന്ന് നിലപാട് അറിയിക്കും

കൊച്ചി: തൃക്കാക്കരയിൽ ഇന്ന് നിർണായക ദിനം. ഉപതിരഞ്ഞെടുപ്പിൽ ജനക്ഷേമ മുന്നണി ഇന്ന് നിലപാട് അറിയിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കിറ്റെക്‌സ് ആസ്‌ഥാനത്താണ് വാർത്താ സമ്മേളനം. ട്വിന്റി-20, ആം ആദ്‌മി സംയുക്‌ത സ്‌ഥാനാർഥിയെ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പണം വാഗ്‌ദാനം ചെയ്‌ത് പരസ്യം; കേസെടുത്ത് പോലീസ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പണം വാഗ്‌ദാനം ചെയ്‌ത സംഭവത്തിൽ പോലീസ് കേസെടുത്തു. യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ നൽകുമെന്ന പരസ്യത്തിന് എതിരേയായിരുന്നു പരാതി....
- Advertisement -