Sat, Apr 20, 2024
22.9 C
Dubai
Home Tags Train derails

Tag: Train derails

ഒഡിഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു പാളംതെറ്റി; 6 പേർ മരിച്ചതായി റിപ്പോർട്- നിരവധി പേർക്ക് പരിക്ക്

ഭുവനേശ്വർ: ഒഡിഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്‌സ്‌ ട്രെയിനുമായി കൂട്ടിയിടിച്ചു വൻ അപകടം. അപകടത്തിൽ ആറുപേർ മരിച്ചതായാണ് റിപ്പോർട്. അമ്പതിലധികം പേർക്ക് പരിക്കേറ്റു. 200ലധികം പേർ മറിഞ്ഞ ബോഗികൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം...

മുബൈയില്‍ ട്രെയിന്‍ പാളം തെറ്റി

മുബൈ: ദാദര്‍- പുതുച്ചേരി എക്‌സ്‌പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. വെള്ളിയാഴ്‌ച രാത്രി 9.45 ഓടെ മുംബൈയിലെ മാട്ടുംഗ സ്‌റ്റേഷന് സമീപത്താണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ദാദര്‍ ടെര്‍മിനസില്‍നിന്ന്...

പുതുക്കാട് ട്രെയിൻ ഗതാഗതം വീണ്ടും പുനഃസ്‌ഥാപിച്ചു

തൃശൂർ: പുതുക്കാട് സ്‌റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിച്ചു. നിലവിൽ രണ്ട് ട്രാക്കുകളിലൂടെ ട്രെയിനുകൾ കടത്തി വിട്ടു തുടങ്ങി. ട്രാക്കിലെ അറ്റകുറ്റ പണികൾക്ക് ശേഷം...

ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയ സംഭവം; ഗതാഗതം പൂർണമായി പുനഃസ്‌ഥാപിച്ചില്ല

തൃശൂർ: പുതുക്കാട് സ്‌റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു താറുമാറായ ഗതാഗതം പൂർണമായി പുനഃസ്‌ഥാപിക്കാനുള്ള ശ്രമം തുടരുന്നു. രാവിലെ 8 മണിയോടെ ഗതാഗതം പുനഃസ്‌ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻജിനും ഒരു...

ട്രെയിൻ ​ഗതാ​ഗത സ്‌തംഭനം; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

തിരുവനന്തപുരം: തൃശൂർ പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാഗതത്തിന് പകരമായി കെഎസ്ആർടിസി കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് ​ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അടിയന്തരമായി ബസ്...

പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി

തൃശൂർ: പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. ഇതേത്തുടർന്ന് തൃശൂർ-എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഈ റൂട്ടിലൂടെ ഗതാഗതം സാധ്യമാകില്ലെന്നാണ് വിവരം. റെയിൽവേ...

ആലുവയിൽ ഗുഡ്‌സ്‌ ട്രെയിൻ പാളം തെറ്റി

കൊച്ചി: ആലുവയിൽ ഗുഡ്‌സ്‌ ട്രെയിൻ പാളം തെറ്റി. ട്രാക്ക് മാറുന്നതിനിടെ ആയിരുന്നു സംഭവം. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സ്‌ ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് ആലുവ മൂന്നാമത്തെ പ്ളാറ്റ്ഫോമിലേക്ക് പ്രവേശിക്കുമ്പോൾ പാളം തെറ്റിയത്. ആളപായം...

പശ്‌ചിമ ബംഗാളിലെ ട്രെയിനപകടം; യന്ത്രത്തകരാർ മൂലമെന്ന് അധികൃതർ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ജൽപായ്ഗുഡി ജില്ലയിൽ ബിക്കാനീർ-ഗുവാഹത്തി എക്‌സ്‍പ്രസ് ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റിയതിന് കാരണം യന്ത്രത്തകരാർ ആണെന്ന് സൂചന. എന്നാൽ കൃത്യമായ കാരണം കണ്ടെത്താൻ ഇത് അഴിച്ചു പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്ര...
- Advertisement -