Mon, Sep 7, 2026
37 C
Dubai
Home Tags Turkey

Tag: Turkey

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണം; തുർക്കി

അങ്കാറ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി തുർക്കി. ഗാസയിലേക്ക് മാനുഷിക സഹായവുമായി നീങ്ങിയ ഗ്ളോബൽ സുമൂദ് ഫ്ളോട്ടില കപ്പലുകൾക്ക് നേരെ അന്താരാഷ്‌ട്ര സമുദ്രത്തിൽ വെച്ച് നടത്തിയ ആക്രമണത്തിന്റെ...

സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാർ; ആശങ്ക

മൊഗാദിഷു: സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിൽ ഇന്ത്യക്കാരായ ആറ് ജീവനക്കാർ കുടുങ്ങിയതായി റിപ്പോർട്. തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളും വാർത്താവിനിമയ-ഉപഗ്രഹ സംവിധാനങ്ങളുമായി പോവുകയായിരുന്ന കാമറൂൺ പതാക ഘടിപ്പിച്ച എംവി ലുതുഫ് എന്ന കപ്പൽ...

തുർക്കിയിൽ സ്‌ഫോടനം; അഞ്ചുപേർ കൊല്ലപ്പെട്ടു- ഭീകരാക്രമണമെന്ന് റിപ്പോർട്

അങ്കാറ: തുർക്കിയിലെ അങ്കാറയിൽ ഭീകരാക്രമണമെന്ന് റിപ്പോർട്. സ്‌ഫോടനത്തിൽ രണ്ട് ഭീകരരും മൂന്ന് പൗരൻമാരും കൊല്ലപ്പെട്ടതായാണ് വിവരം. 14 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ടർക്കിഷ് എയ്‌റോസ്‌പേസ്‌ ഇൻഡസ്‌ട്രീസിന്റെ ആസ്‌ഥാനത്തിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ നിരവധി പേർ...

തുർക്കി-സിറിയ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 34,000 കടന്നു

ഇസ്‌താംബൂൾ: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 34,000 കടന്നു. ഭൂചലനം ഉണ്ടായി ഒരാഴ്‌ച പിന്നിട്ടിട്ടും ഇപ്പോഴും കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ ജീവന്റെ തുടിപ്പുകൾ കണ്ടെത്തുന്നുണ്ട്. ഇന്നലെയും നിരവധിപേരെ ജീവനോടെ പുറത്തെടുക്കാനായി. അതേസമയം,...

തുർക്കി ഭൂചലനം; മരണം 21,000 കടന്നു- രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി

ഇസ്‌താംബൂൾ: ഭൂചലനം പിടിച്ചു കുലുക്കിയ തുർക്കിയിലും സിറിയയിലും മരണം 21,000 കടന്നു. തുർക്കിയിൽ മരണസംഖ്യ 17,100ഉം സിറിയയിൽ 3,100ഉം പിന്നിട്ടു. ഇനിയും നിരവധിപ്പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനവും തുടരുന്നുണ്ട്. കടുത്ത ശൈത്യവും...

തുർക്കി ഭൂചലനം; മരണം 15,000 പിന്നിട്ടു- ഇന്ത്യൻ വ്യോമസേനയുടെ 7 വിമാനങ്ങൾ ദുരന്തമുഖത്ത്

ഇസ്‌താംബൂൾ: തുർക്കിയിലും അയൽ രാജ്യമായ സിറിയൻ അതിർത്തി മേഖലയിലും ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 15,000 പിന്നിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തുർക്കിയിൽ 12,391 പേരും സിറിയയിൽ 2992 പേരുമാണ് മരിച്ചത്....

ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെ തുർക്കി; മരിച്ചവരുടെ എണ്ണം 7,900 കടന്നു

ഇസ്‌താംബൂൾ: ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെ തുർക്കി. തുർക്കിയിലും അയൽ രാജ്യമായ സിറിയൻ അതിർത്തി മേഖലയിലും ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 7,900 കടന്നു. തുർക്കിയിൽ 5900 പേരും സിറിയയിൽ 1900 പേരും...

തുർക്കി ഭൂചലനം; മരിച്ചവരുടെ എണ്ണം 3,800 കടന്നു- രക്ഷാപ്രവർത്തനം തുടരുന്നു

തുർക്കി: തുർക്കിയിലും അയൽ രാജ്യമായ സിറിയൻ അതിർത്തി മേഖലയിലും ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,800 കടന്നു. 14,000ൽ അധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. പുറത്തുവന്ന...
- Advertisement -