Tag: Turkey
ഭൂചലനത്തിൽ വിറച്ച് തുർക്കി; ദേശീയ ദുരന്തനിവാരണ സേനയെ അയക്കുമെന്ന് ഇന്ത്യ
ന്യൂഡെൽഹി: ഇരട്ട ഭൂകമ്പത്തിൽ ദുരന്തം വിതച്ച തുർക്കിയിലേക്ക് ദേശീയ ദുരന്തനിവാരണ സേനയെ അയക്കാൻ തീരുമാനിച്ച് ഇന്ത്യ. ഡോക്‌ടർമാരുടെ സംഘത്തെയും ദുരിതാശ്വാസത്തിന് ആവശ്യമായ വസ്‌തുക്കളും തുർക്കിയിലേക്ക് അയക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. തുർക്കിക്ക് ആവശ്യമായ...
തുർക്കിയിൽ കാട്ടുതീ പടരുന്നു; മരണസംഖ്യ എട്ടായി ഉയർന്നു
ഇസ്‌താംബൂൾ: തുർക്കിയിൽ ഒരാഴ്‌ചയായി തുടരുന്ന കാട്ടുതീ പൂർണമായി നിയന്ത്രണത്തിലാക്കാൻ കഴിയാതെ അധികൃതർ. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ തുർക്കിയിൽ പലയിടത്തായി നൂറിലധികം തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മാനവഗാട്ടിലും, മർമരിസിലും ഉൾനാടൻ പട്ടണമായ മിലാസിലും ഇപ്പോഴും...
ആമിര്‍ ‘വ്യാളികളുടെ ഖാന്‍’; താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം
ദില്ലി: ബോളിവുഡ് താരം ആമിര്‍ഖാനെതിരെ പരാമര്‍ശവുമായി ആര്‍എസ്എസ് മുഖപത്രം. തുര്‍ക്കി പ്രസിഡന്റെ എര്‍ദോഗാന്റെ ഭാര്യ എമിനെ എര്‍ദോഗാനുമായി ആമിര്‍ ഖാന്‍ കൂടിക്കാഴ്ച നടത്തുകയും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകുന്നതിനെയും വിമര്‍ശിച്ചാണ് ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്....
ഹഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു മ്യൂസിയം കൂടി പള്ളിയാകുന്നു; നടപടിയുമായി എർദോഗാൻ
ഇസ്താംബൂൾ: ഹഗിയ സോഫിയക്ക് പിന്നാലെ തുർക്കിയിലെ മറ്റൊരു ചരിത്രസ്മാരകം കൂടി പള്ളിയാക്കാനൊരുങ്ങി പ്രസിഡന്റ് എർദോഗാൻ. ചരിത്രങ്ങൾ പേറുന്ന ഇസ്താംബൂളിലെ ബൈസാന്റൈൻ ഓർത്തഡോക്സ് പള്ളിയും പിൽക്കാലത്ത് മ്യൂസിയമായി മാറിയ ചോറ-കാരിയെ ചർച്ചാണ് മുസ്ലിം പള്ളിയാക്കി...
































