Wed, Oct 21, 2026
30 C
Dubai
Home Tags Ukraine Attack-Russia

Tag: Ukraine Attack-Russia

യുക്രൈനിൽ റഷ്യയുടെ ഗ്‌ളൈഡ് ബോംബ് ആക്രമണം; ബസുകൾ കത്തിയമർന്നു, 30 മരണം

കീവ്: യുക്രൈന്റെ കിഴക്കൻ നഗരമായ ക്രാമറ്റോർസ്‌കിൽ സർവീസ് നടത്തുകയായിരുന്ന യാത്രാ ബസുകൾക്ക് നേരെ റഷ്യ നടത്തിയ ഗ്‌ളൈഡ് ബോംബ് ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ്...

കപ്പലിനുനേരെ യുക്രൈൻ ഡ്രോണാക്രമണം; 23 ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തി

മോസ്‌കോ: കരിങ്കടലിൽ സർവീസ് നടത്തിയിരുന്ന എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോണാക്രമണം. കപ്പലിൽ ഉണ്ടായിരുന്ന 23 ഇന്ത്യൻ ജീവനക്കാരുടെയും ജീവൻ അപകടത്തിലായെങ്കിലും ഇവരെ മുഴുവൻ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു. റഷ്യയുടെ തെക്കൻ...

യുക്രൈനിൽ റഷ്യൻ ഡ്രോണാക്രമണം; നോർത്തേൺ ബ്രിഡ്‌ജിൽ ഉഗ്ര സ്‌ഫോടനം

കീവ്: യുക്രൈനിൽ ശക്‌തമായ ഡ്രോണാക്രമണവുമായി റഷ്യ. കീവിലെ നോർത്തേൺ ബ്രിഡ്‌ജിൽ റഷ്യൻ ഡ്രോൺ പതിച്ച് ഉഗ്ര സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോർട്. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. കനത്ത തീയും പുകയും ഉയരുന്നതിന്റെ...

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നിർണായക ഇടപെടൽ നടത്തി; യുക്രൈൻ

കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നിർണായക ഇടപെടൽ നടത്തിയെന്ന വെളിപ്പെടുത്തലുമായി യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ. യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം കാണാനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു....

മോസ്‌കോയിൽ യുക്രൈൻ ഡ്രോൺ ആക്രമണം; മൂന്ന് വിമാനത്താവളങ്ങൾ അടച്ചിട്ടു

മോസ്‌കോ: റഷ്യയുടെ തലസ്‌ഥാനമായ മോസ്‌കോയിലേക്ക് യുക്രൈൻ നടത്തിയ തുടർച്ചയായ ഡ്രോൺ വിക്ഷേപണത്തിന് പിന്നാലെ മോസ്‌കോയിലെ നാല് വിമാനത്താവളങ്ങളിൽ മൂന്നും അടച്ചിട്ടു. വ്‌നുക്കോവോ, ഡൊമോഡെഡോവോ, ഷുകോവ്‌സ്‌കി എന്നീ വിമാനത്താവളങ്ങളാണ് അടച്ചുപൂട്ടിയത്. എന്നാൽ, ഒരു മണിക്കൂറിന് ശേഷം...

റഷ്യൻ മിസൈൽ ആക്രമണം; യുക്രൈനിൽ നാലുമരണം, 16 പേർക്ക് പരിക്ക്

കീവ്: തലസ്‌ഥാനമായ കീവിൽ ഉൾപ്പടെ യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ- ഡ്രോൺ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി തുടങ്ങിയ ആക്രമണം ശനിയാഴ്‌ച രാവിലെ വരെ നീണ്ടു. ഏതാനും...

റഷ്യയെ നേരിടാൻ യുക്രൈന് ടോമാഹോക്ക് മിസൈൽ? അനുകൂല സൂചനയുമായി ട്രംപ്

വാഷിങ്ടൻ: റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീർഘദൂര ടോമാഹോക്ക് മിസൈൽ യുക്രൈന് നൽകുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മിസൈലുകൾ യുക്രൈന് നൽകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, നൽകിയേക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി. കൂടുതൽ...

‘റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡണ്ട് സ്‌ഥാനം ഒഴിയാൻ തയ്യാർ’

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ സ്‌ഥാനം ഒഴിയാൻ തയ്യാറെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി. വളരെ പ്രയാസകരമായ ഒരു സമയത്ത് എന്റെ രാജ്യത്തോടൊപ്പം ഉണ്ടാകാനും, രാജ്യത്തെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു. യുദ്ധം അവസാനിപ്പിക്കുക...
- Advertisement -