Mon, Sep 7, 2026
40 C
Dubai
Home Tags Ukraine-Russia Attack

Tag: Ukraine-Russia Attack

യുക്രൈനിൽ ശക്‌തമായ വ്യോമാക്രമണം നടത്തി റഷ്യ; രണ്ടുമരണം

കീവ്: യുക്രൈനിലെ വിവിധ പ്രദേശങ്ങളിൽ ശക്‌തമായ വ്യോമാക്രമണം നടത്തി റഷ്യ. രണ്ടുമരണം റിപ്പോർട് ചെയ്‌തു. സാപൊറീഷ്യ, ബാർകീവ് മേഖലകളിലാണ് മരണം റിപ്പോർട് ചെയ്‌തത്. 14ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ബുധനാഴ്‌ച രാത്രി ആരംഭിച്ച...

‘ഏത് നിമിഷവും ആക്രമിക്കപ്പെടാം’; യുക്രൈൻ തീരത്ത് 13 ഇന്ത്യൻ നാവികർ കുടുങ്ങി

കീവ്: യുക്രൈനിലെ ചോർന്നൊമോസ്‌ക് തുറമുഖത്ത് ചരക്കുകപ്പലിൽ 13 ഇന്ത്യക്കാർ അടക്കം 15 നാവികർ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്. എംവി അമിർ1 എന്ന കപ്പലിലാണ് ജീവനക്കാർ കുടുങ്ങിയിരിക്കുന്നത്. കരിങ്കടലിൽ തീരത്തെ യുക്രൈൻ തുറമുഖമായ ചോർന്നൊമോസ്‌കിൽ ഡ്രോൺ, മിസൈൽ...

നാവികർ കൊല്ലപ്പെട്ട സംഭവം; അപലപിച്ച് ഇന്ത്യ, റഷ്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി

ന്യൂഡെൽഹി: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളിയടക്കം നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്‌തമായി അപലപിച്ച് ഇന്ത്യ. റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ചാർജ്...

യുക്രൈനിൽ കപ്പലിന് നേരെ ആക്രമണം; മലയാളിയടക്കം പത്തുപേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളിയടക്കം പത്തുപേർ കൊല്ലപ്പെട്ടു. കാസർഗോഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) എന്ന മർച്ചന്റ് നേവി...

യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യം; യുക്രൈൻ സംഘം യുഎസിലേക്ക് തിരിച്ചതായി സെലൻസ്‌കി

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾക്കായി യുക്രൈൻ സംഘം ശനിയാഴ്‌ച യുഎസിലേക്ക് പുറപ്പെട്ടതായി പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി. യുക്രൈന്റെ ദേശീയ സുരക്ഷാ കൗൺസിലിന്റെ സെക്രട്ടറി റസ്‌റ്റം ഉമറോവാണ് പ്രതിനിധി...

റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ നിർദ്ദേശങ്ങൾ സ്വീകാര്യമെന്ന് സെലൻസ്‌കി

കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിച്ച് യുക്രൈൻ. യുഎസ് മുന്നോട്ടുവെച്ച പരിഷ്‌കരിച്ച നിർദ്ദേശങ്ങൾ സ്വീകാര്യമാണെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി വ്യക്‌തമാക്കി. ഏതാനും...

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ; കീവിൽ വ്യോമാക്രമണം നടന്നതായി റിപ്പോർട്

കീവ്: യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. വെള്ളിയാഴ്‌ച പുലർച്ചെയോടെ കീവിലെ മിക്കവാറും എല്ലാ ജില്ലകളിലും റഷ്യയുടെ വ്യോമാക്രമണം നടന്നതായി യുക്രൈന്റെ തലസ്‌ഥാനമായ കീവിലെ മേയർ വിറ്റാലി ക്‌ളിറ്റ്‌ഷ്‌കോ പറഞ്ഞു. നഗരത്തിലുടനീളം സ്‌ഫോടനങ്ങൾ...

യുക്രൈനിലെ ഊർജനിലയങ്ങൾ ആക്രമിച്ച് റഷ്യ; ഏഴ് മരണം, വൈദ്യുതിവിതരണം നിലച്ചു

കീവ്: യുക്രൈനിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഡ്രോൺ താമസ കേന്ദ്രങ്ങളിൽ പതിച്ചാണ് ഡിനിപ്രോ നഗരത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. മൂന്നുപേർ സപോറീഷ്യയിലും ഒരാൾ ഖാർകീവിലുമാണ്...
- Advertisement -