Tag: UP Rajya Sabha Election
യുപി രാജ്യസഭാ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി
ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നുള്ള എട്ട് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. നിലവിൽ രാജ്യസഭാംഗങ്ങളായ രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പടെ യുപിയിൽ നിന്ന് കാലാവധി പൂർത്തിയാക്കുന്ന എല്ലാ എംപിമാരെയും ഒഴിവാക്കിക്കൊണ്ടാണ് പുതിയ പട്ടിക.
ഇന്ന് ചേർന്ന...





























