Sun, Apr 28, 2024
35 C
Dubai
Home Tags Uralungal Society

Tag: Uralungal Society

ആർക്കും പ്രത്യേക പട്ടമൊന്നും ചാർത്തിയിട്ടില്ല; ഊരാളുങ്കലിനെ പരോക്ഷമായി വിമർശിച്ച് മന്ത്രി

തിരുവനന്തപുരം: കടലേറ്റത്തിൽ തകർന്ന ശംഖുമുഖം റോഡ് നവീകരണം വൈകുന്നതിൽ കരാർ കമ്പനിയെ ശാസിച്ചുവെന്ന വാർത്ത നിഷേധിക്കാതെ മന്ത്രി മുഹമ്മദ് റിയാസ്. രണ്ട് ദിവസം മുൻപാണ് റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട യോഗത്തിൽ ഉദ്യോഗസ്‌ഥൻ പങ്കെടുക്കാതിരുന്നതിന്...

ഊരാളുങ്കലിനെയും കോഴിക്കോട് സഹകരണ ആശുപത്രിയേയും പ്രശംസിച്ച് അമിത് ഷാ

ഡെൽഹി: സഹകരണ മന്ത്രാലയ വിഷയത്തില്‍ സംസ്‌ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ. പുതിയ സഹകരണ നയം കേന്ദ്രസർക്കാര്‍ ഉടൻ പ്രഖ്യാപിക്കും. ഊരാളുങ്കല്‍ ലേബർ കോർപ്പറേഷനേയും കോഴിക്കോട് സഹകരണ ആശുപത്രിയും സഹകരണ രംഗത്തെ...

ഇഡി അന്വേഷണം; രേഖകൾ ഇന്ന് ഹാജരാക്കുമെന്ന് ഊരാളുങ്കൽ സൊസൈറ്റി

വടകര: ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സമെന്റ് അന്വേഷണം പ്രഖ്യാപിച്ചതിൽ വിവാദങ്ങൾ കത്തിനിൽക്കെ ഇഡി ആവശ്യപ്പെട്ട രേഖകൾ ഇന്ന് കൈമാറുമെന്ന് സൊസൈറ്റി. അഞ്ചുവര്‍ഷത്തെ നിക്ഷേപ കരാര്‍ വിവരങ്ങളും, ഇടപാടുകൾ സംബന്ധിച്ച രേഖകളുമാണ് ഇഡിക്ക് കൈമാറുക....

ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചത്, രേഖകൾ നാളെ ഇഡിക്ക് കൈമാറും; ഊരാളുങ്കൽ

കോഴിക്കോട്: ചട്ടങ്ങൾ പാലിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്‌തതെന്നും അതുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിൽ ആശങ്ക ഇല്ലെന്നും ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഇഡി ആവശ്യപ്പെട്ട രേഖകൾ നാളെ തന്നെ കൈമാറും. അഞ്ചു വർഷത്തെ...

ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം

വടകര: ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് സൊസൈറ്റിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. സൊസൈറ്റി അധികൃതരോട് ബാങ്ക് ഇടപാട് സംബന്ധിച്ച രേഖകൾ കൈമാറാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചുവർഷത്തെ പണമിടപാട്...

ഊരാളുങ്കലിന് നല്‍കിയ എല്ലാ കരാറുകളും പരിശോധിക്കണം; എംഎം ഹസന്‍

വയനാട്: ഊരാളുങ്കല്‍ സൊസൈറ്റിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍  നല്‍കിയ എല്ലാ കരാറുകളിലും അന്വേഷണം നടത്തണമെന്ന്  യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കരാറുകളില്‍ അഴിമതിയും ചട്ടലംഘനവും ഉണ്ടെന്നും ഇവ അന്വേഷിക്കണമെന്നും  എംഎം ഹസന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം...

‘ഇഡി റെയ്ഡ് നടന്നിട്ടില്ല, വാര്‍ത്ത അടിസ്‌ഥാനരഹിതം’; ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയില്‍ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍. ഇഡിയുടെ രണ്ട് ഉദ്യോഗസ്‌ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നതു വസ്‌തുതയാണ്. എന്നാല്‍, ഒരു...
- Advertisement -