ഊരാളുങ്കലിന് നല്‍കിയ എല്ലാ കരാറുകളും പരിശോധിക്കണം; എംഎം ഹസന്‍

By Syndicated , Malabar News
M M Hassan_Malabar news
Ajwa Travels

വയനാട്: ഊരാളുങ്കല്‍ സൊസൈറ്റിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍  നല്‍കിയ എല്ലാ കരാറുകളിലും അന്വേഷണം നടത്തണമെന്ന്  യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കരാറുകളില്‍ അഴിമതിയും ചട്ടലംഘനവും ഉണ്ടെന്നും ഇവ അന്വേഷിക്കണമെന്നും  എംഎം ഹസന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വടകര  ഓഫീസില്‍  എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് സ്‌ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു  പരിശോധന.

Read also: എല്‍ഡിഎഫും യുഡിഎഫും മലിനം; വിദ്വേഷ പരാമർശവുമായി സുരേഷ് ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE