Tag: US-Iran War
കരാറിലെത്താൻ വൈകി, ഇറാൻ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൻ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തിൽ ഇറാന് കർശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കരാറിൽ എത്തിച്ചേരാൻ ഇറാൻ വൈകുന്നതിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ്...
പശ്‌ചിമേഷ്യ സംഘർഷഭരിതം; യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം
ടെഹ്‌റാൻ: പരസ്‌പരം ആക്രമണം നിർത്തിയെന്ന് രാജ്യങ്ങൾ അവകാശപ്പെടുമ്പോഴും, പശ്‌ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയ്‌ക്ക് നേരെയും പശ്‌ചിമേഷ്യയിലെ മറ്റു യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്.
യുഎസ്...
ഇസ്രയേൽ- ലബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടി
വാഷിങ്ടൻ: ഇസ്രയേൽ- ലബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടി. യുഎസ് മധ്യസ്‌ഥതയിൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന രണ്ടുദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ നീട്ടുന്നതിന് ധാരണയായത്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്‌താവ്...
‘ഇറാൻ വലിയ തകർച്ചയിൽ, ഹോർമുസ് തുറക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടു’
വാഷിങ്ടൻ: ഇറാൻ വലിയ തകർച്ച നേരിടുകയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായി കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രസ്‌താവന.
നിലവിലെ...
യുഎസ് കടൽക്കൊള്ളയ്‌ക്ക് അംഗീകാരം നൽകുന്നു; ഇറാൻ
ടെഹ്‌റാൻ: യുഎസ് കടൽക്കൊള്ളയ്‌ക്ക് നിയമപരമായി അംഗീകാരം നൽകുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്‌താവ് എസ്‌മൈൽ ബാഗ്‌ഹോയ്. ഇറാനിയൻ എണ്ണയുമായി സഞ്ചരിച്ച രണ്ട് ടാങ്കറുകൾ യുഎസ് സൈന്യം പിടിച്ചെടുത്തതിന് പിന്നാലെയാണ് ശക്‌തമായി അപലപിച്ച് ഇറാൻ...
ധീരമായി പോരാടും, സമാധാനം കണ്ടെത്തും; പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തി അരാഗ്‌ചി
മോസ്‌കോ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. പാക്കിസ്‌ഥാനിലെ ഹ്രസ്വ സന്ദർശനത്തിന് ശേഷം അബ്ബാസ് അരാഗ്‌ചി റഷ്യയിലേക്ക് പോയിരുന്നു. ഇറാനിയൻ ജനത അവരുടെ പരമാധികാരത്തിനായി...
എണ്ണക്കിണറുകൾ തകർത്താൽ പകരം നാലിരട്ടി നാശനഷ്‌ടങ്ങൾ വരുത്തും; ഇറാൻ
ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ, യുഎസിന് ശക്‌തമായ മന്നറിയിപ്പുമായി ഇറാൻ. എണ്ണ ഉൽപ്പാദന സൗകര്യങ്ങൾ തകർത്താൽ ശക്‌തമായി തിരിച്ചടിക്കുമെന്നാണ് ഇറാൻ വൈസ് പ്രസിഡണ്ട് ഇസ്‌മായിൽ സഗാബ് എസ്‌ഫഹാനിയുടെ മുന്നറിയിപ്പ്.
''എണ്ണക്കിണറുകൾ ഉൾപ്പടെയുള്ള ഞങ്ങളുടെ പാശ്‌ചാത്തല...
യുഎസുമായി ചർച്ചയില്ല; ഡിമാൻഡ് പട്ടിക പാക്കിസ്‌ഥാന് കൈമാറി ഇറാൻ സംഘം മടങ്ങി
ഇസ്‌ലാമാബാദ്: യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി, മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങളുടെ ഔദ്യോഗിക പട്ടിക പാക്കിസ്‌ഥാന് കൈമാറിയതായി ഇറാൻ. വെടിനിർത്തലിലെ ഏറ്റവും പുതിയ വിവരങ്ങൾ പാക്ക് നേതാക്കളുമായി ചർച്ച ചെയ്‌തെന്നും, ഇറാന്റെ നിലപാട് അറിയിച്ചെന്നും ഇറാൻ വിദേശകാര്യ...



































